ഡല്‍ഹി: ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെ തുരത്താന്‍ ‘നോ കൊറോണ, കൊറോണ നോ’ മുദ്രാവാക്യവുമായി കേന്ദ്ര മന്ത്രി രാംദാസ് അത്തേവാല. കോവിഡ് വ്യാപനത്തിനിടെ ‘ഗോ കൊറോണ’, കൊറോണ ഗോ’ എന്ന മുദ്രാവാക്യം താന്‍ മുന്നോട്ടുവെയ്ക്കുകയുണ്ടായി. വൈറസ് വ്യാപനം കുറഞ്ഞു.
മുകേഷിന് മുന്നിൽ ഒന്നും പറയാനാവാതെ മമ്മൂട്ടി :മമ്മൂട്ടിയുടെ ഭാര്യയ്ക്കും മക്കള്‍ക്കും ചിരി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ
വൈറസിന്റെ പുതിയ വകഭേദത്തെ ചെറുക്കാന്‍ തന്റെ പുതിയ മുദ്രാവാക്യമായ ‘നോ കൊറോണ നോ’ക്ക് സാധിക്കുമെന്നും മന്ത്രി അവകാശപ്പെട്ടു.
ഫെബ്രുവരി 20ന് കൊറോണ വ്യാപനത്തിനെതിരെ ഇന്ത്യാഗേറ്റില്‍ നടന്ന പരിപാടിയിലാണ് അത്തേവാല ഗോ കൊറോണ ഗോ മുദ്രാവാക്യം വിളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക