സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി സി എ), സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (സി ഡി ഇ ഒ), സര്‍ട്ടിഫിക്കറ്റ് ഇന്‍ വേര്‍ഡ് പ്രൊസസിംഗ് (സി ഡബ്ല്യു പി), സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡസ്ക്ടോപ്പ് പബ്ലിഷിങ്ങ് (സി ഡി ടി പി), സര്‍ട്ടിഫിക്കറ്റ് ഇന്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ് (സി എഫ് എ) എന്നീ കോഴ്സുകള്‍ പഠിപ്പിക്കുന്നതിന് താല്പര്യമുള്ള കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളില്‍ നിന്നും സ്റ്റഡി സെന്ററുകള്‍ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജനുവരി 15. അപേക്ഷയോടൊപ്പം സ്ഥാപനത്തെ സംബന്ധിച്ച വിശദ വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in സന്ദര്‍ശിക്കുക. ഫോണ്‍: 9447989399.
ആ പാട്ട് പാടുമ്പോള്‍ ചിത്രയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി; ഗായികയെ കണ്ണീരണിയിച്ച വരികളും രചയിതാവും
പ്രതികരിക്കാൻ ഇവിടെ എഴുതുക