മലപ്പുറം: മാനസികവും ശാരീരികവുമായ പ്രയാസങ്ങള്‍ നേരിടുന്ന കിടപ്പിലായ രോഗികളെ പരിചരിക്കുന്നതുമൂലം പുറം ജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാതെ വരുന്ന പരിചാരകര്‍ക്ക് സാമൂഹിക സുരക്ഷാ മിഷന് നടപ്പിലാക്കുന്ന പദ്ധതിയാണ് ആശ്വാസികരണം. പ്രതിമാസം 600 രൂപയാണ് പദ്ധതിയിലൂടെ രോഗികളെ പരിചരിക്കുന്നവര്‍ക്ക് ലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക