നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ സംഘം ഈ മാസം 21 ന് കേരളത്തിൽ. 21 ന് തലസ്ഥാനത്തും 22ന് രാവിലെ കണ്ണൂരിലും ഉച്ചക്ക് എറണാകുളത്തും സംഘം പര്യടനം നടത്തും. രാഷ്ട്രീയ കക്ഷികളും മറ്റ് ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കർഷക സമരത്തിനു പിന്തുണ; കോൺഗ്രസ് രാജ്യവ്യാപക പ്രക്ഷോഭം നടത്തും
കൂടിക്കാഴ്ചയ്ക്കും വിലയിരുത്തലുകൾക്കും ശേഷം കോവിഡ് കാലത്തെ കൂടി പരിഗണിച്ച് വിശദമായ തെരഞ്ഞെടുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കും. ഒരേ പദവിയില്‍ മൂന്നുവര്‍ഷമായി തുടരുന്ന പോലീസ്, റവന്യൂ ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പിന് മുന്‍പ് സ്ഥലം മാറ്റണമെന്നായിരുന്നു മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക