ദ്വാരമുള്ള കോണ്ടം വിപണിയിലെത്തുന്നു. കോണ്ടം ധരിച്ചാൽ ബന്ധത്തിന് സ്വാഭാവികത നഷ്ടപ്പെടുന്നു എന്നാണ് ചിലരുടെയെങ്കിലും പരാതി.
ആ പരാതിക്കു പരിഹാരമെന്നോണമാണ് ഈ കോണ്ടം വിപണിയിലെത്തുന്നത്. പവൽ ഡെവലപ്മെന്റ് ഗ്രൂപ്പ് എന്ന കമ്പനിയുടേതാണ് ഈ കോണ്ടം.
ഫ്രന്നി എന്നാണ് ഈ കോണ്ടത്തിനു നൽകിയിരിക്കുന്ന പേര്. ഫ്രന്നിയെ കുറിച്ചും ഉപയോഗ രീതിയെക്കുറിച്ചും കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക
ലിംഗത്തിന്റെ ഏറ്റവും മൃദുലമായ ഫ്രനൂലം എന്ന ഭാഗത്താണ് ഈ കോണ്ടം ധരിക്കുമ്പോൾ ചെറുതായി തുറന്ന ഭാഗം വരിക എന്ന് കമ്പനി പറയുന്നു .മുൻപ് വശങ്ങളിൽ തുറന്ന കോണ്ടം ഇവർ തന്നെ നിർമ്മിച്ചിട്ടുണ്ട് .
പരീക്ഷണ വേളയിൽ പങ്കെടുത്ത പകുതിപ്പേരും ഇത് ത്രില്ലിംഗ് എന്നാണത്രെ പറഞ്ഞത്. 41 ശതമാനം ‘അത്ഭുതകരമെന്നും’. ഒരാൾ മാത്രമാണ് മോശം എന്ന് അഭിപ്രായം പറഞ്ഞതത്രെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക