ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനും ഡീസലിനും 25 പൈസ വീതം കൂടി. കൊച്ചി നഗരത്തിനുള്ളില്‍ ഒരു ലീറ്റര്‍ പെട്രോളിന് 85 രൂപ 72 പൈസയാണ് വില. ഡീസലിന് എഴുപത്തിയൊന്‍പത് രൂപ എണ്‍പത്തിയെട്ട് പൈസ നല്‍കണം. ഡീസല്‍ വിലയില്‍ ഇത് പുതിയ റെക്കോര്‍ഡാണ്. കൊച്ചി നഗരത്തിന് പുറത്ത് ഡീസല്‍ വില എണ്‍പത് രൂപ കടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക