കണ്ണൂർ :പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ പുല്ലൂപ്പി, അത്താഴക്കുന്ന്, അത്താഴക്കുന്ന് വായനശാല, ഗായത്രി ടാക്കീസ്, കുഞ്ഞിപ്പള്ളി എന്നീ ഭാഗങ്ങളില്‍ ജനുവരി 28 വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ആരാധകന്റെ വിവാഹത്തിന് താലി എടുത്തുകൊടുക്കാൻ സൂര്യ എത്തി !
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ എ വണ്‍ വിനീര്‍ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജനുവരി 28 വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും .
പ്രതികരിക്കാൻ ഇവിടെ എഴുതുക