കണ്ണൂർ :ജില്ലാ കുടുംബശ്രീ മിഷന്റെ കീഴിലുള്ള ആറളം സ്പെഷ്യല്‍ ട്രൈബല്‍ പ്രൊജക്ടില്‍ നിലവില്‍ ഒഴിവുള്ള കോ-ഓഡിനേറ്റര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. റഗുലര്‍ പഠനത്തിലൂടെ കമ്മ്യൂണിറ്റി ഡെവലപ്മെന്റില്‍ എംഎസ്ഡബ്ല്യു യോഗ്യതയും ഗോത്ര മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 25-35. ബയോഡാറ്റയും അപേക്ഷയും ജില്ലാമിഷന് കോ-ഓഡിനേറ്ററുടെ കാര്യാലയം, ബി എസ് എന്‍ എല്‍ ഭവന് – മൂന്നാം നില, റബ്കോ ബില്‍ഡിംഗിന് സമീപം, സൗത്ത് ബസാര്‍, കണ്ണൂര്‍ – 2 എന്ന വിലാസത്തില്‍ ഫെബ്രവരി ഏഴിനകം ലഭ്യമാക്കണം. ഫോണ്‍: 0497 2702080.
‘ഭൂതകാലം ചികഞ്ഞ് ഉപദ്രവിക്കരുത്, ഞാൻ ആകെ തകർന്നിരിക്കുകയാണ്‘; ഗോസിപ്പുകൾക്കെതിരെ സന ഖാൻ
പ്രതികരിക്കാൻ ഇവിടെ എഴുതുക