കോവിഡ് ബാധ പുരുഷന്മാരുടെ ബീജത്തിന്റെ ആരോഗ്യത്തേയും പ്രത്യുത്പാദന ശേഷിയേയും ബാധിക്കുമെന്ന് പുതിയ പഠനം. ജര്‍മനിയിലെ ജസ്റ്റസ് ലീബിഗ് സര്‍വകലാശാലയുടേതാണ് പഠനം. 84 പുരുഷന്മാരിലായി 60 ദിവസം നടത്തിയ പഠനത്തിലാണ് വിവരങ്ങൾ വ്യക്തമായത്. കോവിഡ് വൈറസ് പുരുഷ ബീജത്തിലുണ്ടാക്കുന്ന ആഘാതം പ്രത്യുത്പാദനശേഷിയേയും ബീജത്തിന്റെ ഗുണനിലവാരത്തേയും ബാധിക്കുമെന്ന് വ്യക്തമായതായി പഠനത്തിന് നേതൃത്വം നല്കിയ ബെഹ്സാത് ഹജിസദേഹ് മലേകി പറയുന്നു.
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജനുവരി 31 ന്; കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി
ബീജങ്ങള്‍ നശിച്ചു പോകുകയോ ബീജത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് വര്‍ധിക്കുകയും നീര്‍വീക്കം ഉണ്ടാക്കുക എന്നിങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം എന്നാണ് പഠന റിപ്പോർട്ട്.
കിടിലന്‍ മേക്കോവറില്‍ അന്നാ രാജന്; ഈ മേക്കോവറിനെ കുറിച്ച് പ്രേക്ഷകരുടെ ലിച്ചി പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക