COVID

സംസ്ഥാനത്ത് പുതിയ കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന; പൊതുനിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

കോവിഡ് വീണ്ടും സംസ്ഥാനത്ത് ; ജാഗ്രത വേണമെന്ന് ഐ.എം.എ

കൊ​ച്ചി: കോ​വി​ഡ് വീ​ണ്ടും എത്തുന്നതായി ഐ.​എം.​എ കൊ​ച്ചി. സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സ​ര്‍ക്കാ​ര്‍,സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ഡോ​ക്ട​ര്‍മാ​ര്‍ ന​ട​ത്തി​യ അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച ചർച്ച ഉണ്ടായത് . ചി​ല വൈ​റ​ല്‍ ...

ജെഎൻ.1 കോവിഡ് ഉപവകഭേദം; പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ

സംസ്ഥാനത്ത് ജെഎൻ.1 കോവിഡ് ഉപവകഭേദം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ ‌‌പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കർണാടക സർക്കാർ രംഗത്ത്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, രോഗബാധിതരായ ...

രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; ആരോഗ്യമന്ത്രിമാരുടെ യോഗം വിളിച്ച് കേന്ദ്രസര്‍ക്കാര്‍

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 265 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ. കൂടാതെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഒരു മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തു. ...

കാസർകോട്ടെ ടാറ്റയുടെ കോവിഡ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കി മാറ്റും

കാസർകോട്ടെ ടാറ്റയുടെ കോവിഡ് ആശുപത്രി ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കി മാറ്റും

കാസർകോട്: കോവിഡ് ചികിത്സയ്‌ക്കായി ടാറ്റ ഗ്രൂപ്പ് തെക്കിലിൽ നിർമ്മിച്ച് നൽകിയ ടാറ്റ ട്രസ്റ്റ് ഗവ.ആശുപത്രി ക്രിട്ടിക്കൽകെയർ യൂണിറ്റാക്കുന്നു. പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത്-ഹെൽത്ത് ഇൻഫ്രാസ്ട്രെക്ചർ മിഷന് കീഴിലാണ് ആശുപത്രി ...

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേരളം

സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് കേരളം കേന്ദ്രത്തെ അറിയിക്കും. ഇന്ന് കേന്ദ്രമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് സംസ്ഥാനത്തെ സാഹചര്യം ആരോഗ്യമന്ത്രി അറിയിക്കുക എന്നാണ് ലഭിക്കുന്ന വിവരം. അതേസമയം കോവിഡ് ...

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോവിഡ് വ്യാപനം: ഈ ജില്ലകളില്‍ ജാഗ്രത; അധിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും അനാവശ്യമായ ഭീതിവേണ്ടതില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ...

സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതോടെ രാജ്യത്താകെ ആക്ടീവ് കേസുകളുടെ എണ്ണം 1970 ആയി. രാജ്യത്തെ ആക്ടീവ് കേസുകളിൽ ...

കൊവിഡ് ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ്

കേരളത്തില്‍ കോവിഡ് കൂടി വരുന്ന സാഹചര്യത്തിൽ കൊവിഡ് ആശങ്ക വേണ്ടെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി വീണ ജോര്‍ജ് രംഗത്ത്. സംസ്ഥാനത്ത് ഉപവകഭേദമെന്ന് കണ്ടെത്തിയെന്നും സൂക്ഷ്മ നിരീക്ഷണം തുടരുകയാണെന്നും ആരോഗ്യമന്ത്രി ...

ഇന്നത്തെ കോവിഡ് കേസുകളിൽ കൂടുതല്‍ രോഗികൾ കേരളത്തില്‍; കണക്കുകൾ പുറത്ത്

ഇന്നത്തെ കോവിഡ് കേസുകളിൽ കൂടുതല്‍ രോഗികൾ കേരളത്തില്‍; കണക്കുകൾ പുറത്ത്

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 166 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേസുകളില്‍ ഭൂരിഭാഗവും റിപ്പോര്‍ട്ട് ചെയ്തത് കേരളത്തില്‍നിന്നാണ്. ഇതോടെ രാജ്യത്തെ ആകെ ...

രാജ്യത്ത് കൊവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 35,950 വിദ്യാര്‍ഥികള്‍

രാജ്യത്ത് കൊവിഡ് കാലത്ത് ആത്മഹത്യ ചെയ്തത് 35,950 വിദ്യാര്‍ഥികള്‍

ഡല്‍ഹി: രാജ്യത്ത് കൊവിഡ് സമയത്ത് (2019-21) 35,950 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി റിപ്പോര്‍ട്ട്. കേന്ദ്ര സാമൂഹികനീതി ശാക്തീകരണ മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദേശീയ ...

സംസ്ഥാനത്ത് വീണ്ടും ആശങ്ക; തിരുവനന്തപുരത്ത് പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും ആശങ്ക; തിരുവനന്തപുരത്ത് പത്ത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊവിഡ്. തിരുവനന്തപുരത്ത് പത്ത് പേർ‌ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എട്ടു പേർ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് കേസുകളാണുള്ളത്. കഴിഞ്ഞ രണ്ടാഴ്‌ചയായി ...

തലസ്ഥാനത്ത് ഇന്ന് 10 പേര്‍ക്ക് കൊവിഡ് പോസിറ്റീവ്, 64 ആക്ടീവ് കേസുകൾ; എട്ട് പേര്‍ കിടത്തി ചികിത്സയിൽ

തിരുവനന്തപുരം:  കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധന. ഇന്ന് 10 പേര്‍ക്ക് തിരുവനന്തപുരം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. എട്ട് പേര്‍ കിടത്തി ചികിത്സയിലുണ്ട്. തിരുവനന്തപുരത്ത് മാത്രം 64 ആക്ടീവ് ...

പുതിയ 8 വൈറസുകള്‍ കണ്ടെത്തി ചൈന; ആശങ്ക

പുതിയ 8 വൈറസുകള്‍ കണ്ടെത്തി ചൈന; ആശങ്ക

ബെയ്ജിങ്: അപകടകാരികളായ 8 വൈറസുകളെ ചൈന. ഇതിലൊരെണ്ണം കോവിഡിനു കാരണമായ കൊറോണവൈറസിന് സമാനമാണ്. കോവ്–എച്ച്എംയു–1 എന്നാണ് ഇതിന്റെ പേര്. ചൈനയുടെ തെക്കൻ തീരത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹെയ്നാൻ ...

കോവിഡ് കേസുകൾ വീണ്ടും ഉയരുന്നതായി റിപ്പോർട്ടുകൾ ; വ്യാപന ശേഷിയുള്ളതെന്ന് വിദഗ്ധര്‍

കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്നതായി റിപ്പോർട്ട് . ഇക്കുറി ഒമിക്രോണിന്റെ പുതിയ ഉപവകഭേദമായ ഇ.ജി.5. (എറിസ്) ആണ് വ്യാപനത്തിന് കാരണമായിരിക്കുന്നത്. ഈ വകഭേദമാണ് അമേരിക്കയിലും യു.കെ.യിലുമൊക്കെ തീവ്രവ്യാപനത്തിന് ...

കോവിഡ് രണ്ടാം തരംഗം; മൂന്നു പാളികളുള്ള മാസ്ക് ധരിക്കാൻ നിർദേശം

ഇനി മുതൽ സംസ്ഥാനത്ത് മാസ്ക് നിർബന്ധമില്ല; മാസ്ക് നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പിൻവലിച്ചു

കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കൽ നിർബന്ധമാക്കി സർക്കാർ പുറത്തിറക്കിയ ഉത്തരവ് പിൻവലിച്ചു. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിൽ മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നതിന് പിഴയായി 500 ...

കോവിഡ് ഡ്യൂട്ടിക്കിടെ മരണം; ഇൻഷുറൻസ് ക്ലെയിം തീയതി 31 വരെ നീട്ടി

സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ കോവിഡ് ഡ്യൂട്ടിക്കിടെ മരിച്ച ആരോഗ്യപ്രവർത്തകർക്കുള്ള ഇൻഷുറൻസ് ക്ലെയിം സമർപ്പിക്കുവാനുള്ള തീയതി നീട്ടി. ഈ മാസം 31 വരെയാണ് തീയതി നീട്ടി നൽകിയത്. 2022 ...

കൊവിഡിനുശേഷം ഇന്ത്യക്കാരില്‍ തലവേദന വർധിക്കുന്നതായി പഠനം; പ്രധാന കാരണം?

കൊവിഡിനുശേഷം ഇന്ത്യക്കാരില്‍ തലവേദന വർധിക്കുന്നതായി പഠനം; പ്രധാന കാരണം?

മുംബൈ: കൊവിഡിനുശേഷം ഇന്ത്യക്കാരിൽ തലവേദന വർധിക്കുന്നതായി പഠനം. സാമ്പത്തികതലസ്ഥാനമായി അറിയപ്പെടുന്ന മുംബൈയിലാണ് തലവേദനക്കാർ കൂടുന്നതെന്ന് പഠനറിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചെന്നൈയും ഡൽഹിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബേയേഴ്സ് കൺസ്യൂമർ ...

ഹജ്ജ് തീർത്ഥാടനത്തിന് ഇന്ന് മിനായിൽ തുടക്കമാകും

ഹജ്ജ് തീർത്ഥാടനത്തിന് ഇന്നുമുതൽ മിനായിൽ തുടക്കമാകും. ദുൽഹജ് എട്ടിന് മിനായിലെ കൂടാരത്തിൽ തീർത്ഥാടകർ താമസിക്കുന്നതോടെയാണ് ഔദ്യോഗിക തുടക്കമാക്കുക. മുഖസൗന്ദര്യത്തിന് കറ്റാർവാഴ ഇങ്ങനെ ഉപയോ​ഗിക്കൂ താമസം, ഭക്ഷണം, ആരോഗ്യ ...

കോവിഡ് ബാധിക്കുന്ന ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നിർത്തലാക്കി

കോവിഡ് ബാധിക്കുന്ന ഉദ്യോഗസ്ഥർക്ക് അനുവദിച്ചിരുന്ന പ്രത്യേക അവധി നിർത്തലാക്കി സംസ്ഥാന ദുരന്തനിവാരണ വകുപ്പ്. സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്കായിരുന്നു കോവിഡ് അവധി പ്രഖ്യാപിച്ചിരുന്നത്. ...

കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ ചോർന്ന സംഭവം; ഐടി മന്ത്രാലയം റിപ്പോർട്ട് തേടി

കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ വിവരങ്ങൾ ചോർന്ന സംഭവം; ഐടി മന്ത്രാലയം റിപ്പോർട്ട് തേടി

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്ന സംഭവത്തിൽ റിപ്പോർട്ട് തേടി ഐടി മന്ത്രാലയം. കോവിൻ പോർട്ടലിന്റെ ചുമതലയുള്ളവരോടാണ് റിപ്പോർട്ട് തേടിയത്. പുറത്ത് വന്ന വിവരങ്ങൾ ...

കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ ടെലഗ്രാം വഴി ചോർന്നു

കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ ടെലഗ്രാം വഴി ചോർന്നു

തിരുവനന്തപുരം: കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ വ്യക്തിഗത വിവരങ്ങൾ ടെലഗ്രാം വഴി ചോർന്നു. ടെലഗ്രാമിലെ മൊബൈൽ നമ്പർ നൽകിയാൽ ആ നമ്പർ വഴി കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുടെയെല്ലാം ...

കോവിഡ് നെഗറ്റീവായ ശേഷവും ആരോഗ്യപ്രശ്നങ്ങൾ തുടരുന്നവരിൽ ഗുരുതര നാഡീവ്യൂഹ തകരാറുണ്ടാകാമെന്ന് പഠനം

കോവിഡ് നെഗറ്റീവ് ആയ ശേഷവും ആരോഗ്യപ്രശ്നങ്ങൾ തുടരുന്നവരിൽ നാഡീവ്യൂഹ തകരാർ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. നാഡീവ്യൂഹ കോശങ്ങളായ ന്യൂറോണുകളെ വൈറസ് പ്രതികൂലമായി ബാധിക്കുന്നതാണ് ഇതിന് കാരണം. കൊറോണ ...

കോവിഡിനെക്കാൾ മാരകമായ മഹാമാരി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

വരുന്നു ഡിസീസ് എക്സ് ;കോവിഡിനെക്കാൾ വലിയ മഹാമാരി

കോവിഡിനെക്കാൾ ഭീകരമായ മഹാമാരി ലോകത്ത് വരാനിരിക്കുന്നു എന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഡിസീസ് എക്സ് എന്ന് പേരിട്ടിരിക്കുന്ന മഹാമാരിയുടെ രോഗകാരി ഏതാണെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തതയില്ല. WHO ...

കോവിഡിനെക്കാൾ മാരകമായ മഹാമാരി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

കോവിഡിനെക്കാൾ മാരകമായ മഹാമാരി; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

ജനീവ∙ കോവിഡിനെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ തയാറായിരിക്കണമെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു, ഇപ്പോഴിതാ അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടിരിക്കുകയാണ്. ...

കോവിഡ് ബാധിച്ചു മരിച്ച അധ്യാപികയ്‌ക്ക് മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ്

കോവിഡ് ബാധിച്ചു മരിച്ച അധ്യാപികയ്‌ക്ക് മൂല്യനിർണയത്തിൽ പങ്കെടുക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ്

തിരുവനന്തപുരം: കോവിഡ് ബാധിച്ചു കഴിഞ്ഞ വർഷം മരിച്ച അധ്യാപികയ്ക്ക് ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യ നിർണയത്തിൽ പങ്കെടുക്കാത്തതിന് കാരണം കാണിക്കൽ നോട്ടീസ്. കാസർകോട് പരവനടുക്കം ഗവ.എച്ച്എസ്എസിലെ ഹിന്ദി ...

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന

രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തിൽ നേരിയ വർധന ഉണ്ടായതായി റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 3,962 പേർക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു എന്നാണ് പുറത്തു ...

ഇന്ത്യയില്‍ 3,325 പുതിയ കോവിഡ് അണുബാധകള്‍ രേഖപ്പെടുത്തി

ഇന്ത്യയില്‍ 3,325 പുതിയ കോവിഡ് അണുബാധകള്‍ രേഖപ്പെടുത്തി. ഇതിനുപുറമെ, ചൊവ്വാഴ്ച അപ്ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകള്‍ 47,246 ല്‍ നിന്ന് ...

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് -19 കേസുകളില്‍ കുറവ്; 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തത് 7533 കേസുകള്‍

രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് -19 കേസുകളില്‍ കുറവ് രേഖപ്പെടുത്തിയതായി റിപ്പോർട്ട്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച ഇന്ത്യയില്‍ 7,533 പുതിയ കൊറോണ ...

ഇന്ത്യയില്‍ 6,660 പുതിയ കോവിഡ് കേസുകള്‍; സജീവ കേസുകള്‍ 63,380 ആയി കുറഞ്ഞു

ചൊവ്വാഴ്ച അപ്ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ 6,660 പുതിയ കൊറോണ വൈറസ് അണുബാധകള്‍ രേഖപ്പെടുത്തി, അതേസമയം സജീവ കേസുകള്‍ 63,380 ആയി ...

കോവിഡ് ഉയർന്നും താണും ; ഒടുവിൽ കേസുകളിൽ നേരിയ കുറവ്

കഴിഞ്ഞ ദിവസം രാജ്യത്ത് 10,112 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതോടെ നിലവിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം 67,806 ആയി. ...

Page 1 of 68 1 2 68

Latest News