സംസ്ഥാനത്തെ ഭക്ഷ്യഭദ്രതാ നിയമവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാർക്കായി ഭക്ഷ്യ -പൊതു വിതരണ ഉപഭോക്തൃ കാര്യ വകുപ്പ് സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാർ മാമ്മൻ മാപ്പിള ഹാളിൽ നടന്നു . സംസ്ഥാന ഭക്ഷ്യ കമ്മീഷൻ ചെയർമാൻ കെ.വി. മോഹൻ കുമാർ അധ്യക്ഷത വഹിക്കും. ഭക്ഷണം ഔദാര്യമല്ല അവകാശമാണ് എന്ന വിഷയത്തിൽ കമ്മീഷനംഗം അഡ്വ. ബി. രാജേന്ദ്രൻ സെമിനാർ നയിക്കും.
ജില്ലാ പരാതി പരിഹാര ഓഫീസർ കൂടിയായ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ആശ .സി. ഏബ്രഹാം, ജില്ലാ സപ്ലൈ ഓഫീസർ സി.എസ് ഉണ്ണികൃഷ്ണകുമാര്‍, തുടങ്ങിയവർ പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക