പതിനെട്ട് വയസിനു താഴെയാണെങ്കിൽ പോലും ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് വിവാഹം ചെയ്യാമെന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധിയ്ക്കെതിരെ അപ്പീൽ നൽകാൻ കേന്ദ്രം. അടിയന്തരമായി വിഷയത്തിൽ അപ്പീല്‍ സമർപ്പിക്കാനാണ് തീരുമാനം. ഋതുമതിയായാല്‍ മുസ്ലിം പെണ്‍കുട്ടിക്ക് മുസ്ലിം വ്യക്തിനിയമ പ്രകാരം ഇഷ്ടപ്പട്ട ഏതൊരാളുമായും വിവാഹ കരാറിലേര്പ്പെടാമെന്നാണ് പഞ്ചാബ്- ഹരിയാന ഹൈക്കോടതി വിധി.
തുടർച്ചയായ നാലാം ദിവസവും ഇന്ധന വില കൂടി; പെട്രോള്‍ വില 90 രൂപയിലേക്ക്
36 വയസുള്ള യുവാവും 17കാരിയായ യുവതിയും സമർപ്പിച്ച ഹർജിയിന്മേലായിരുന്നു ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പതിനഞ്ച് വയസ്സ് പൂർത്തിയാകുമ്പോൾ പ്രായപൂര്‍ത്തിയാകുമെന്ന് കരുതപ്പെടുമെന്ന നിലപാട് അംഗീകരിച്ചതിനെതിരെ ആണ് അപ്പീൽ സമർപ്പിക്കുന്നത്.
പിന്നോട്ടില്ല…! 18ന് രാജ്യവ്യാപകമായി ട്രെയിൻ ഉപരോധിക്കാൻ കർഷകർ
പ്രതികരിക്കാൻ ഇവിടെ എഴുതുക