തൊഴിൽ തട്ടിപ്പ് കേസിൽ മുഖ്യ ആസൂത്രക സരിതയെന്ന് ഒന്നാം പ്രതി. സരിതയ്ക്കെതിരെ രംഗത്തെത്തിയത് ഒന്നാം പ്രതി രതീഷാണ്. വ്യാജ നിയമന ഉത്തരവുകൾ നൽകിയത് സരിതയാണെന്നും പണം കൈമാറിയത് സരിതയുടെ അക്കൗണ്ടിലേക്കാണെന്നും രതീഷ് വ്യക്തമാക്കി.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ഇന്ന് രാത്രി കേരളത്തിലെത്തും
മൂന്ന് ലക്ഷം രൂപ കേസെടുക്കുമെന്നായപ്പോൾ സരിത തിരികെ നൽകിയെന്നും ഹൈക്കോടതിയിൽ നൽകിയ ജാമ്യാപേക്ഷയിൽ രതീഷ് പറയുന്നു. കൂടാതെ പണം തിരികെ നൽകിയതിന്റെ ചെക്കും രതീഷ് ജാമ്യാപേക്ഷയ്ക്കൊപ്പം നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക