മുംബൈ: മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ തൊഴിലാളികളുമായിപോയ ട്രക്ക് അപകടത്തില്‍പ്പെട്ട് 16 മരണം. ഇന്നലെ അര്‍ധരാത്രിയോടെയാണ് കിന്‍ഗാവ് ഗ്രാമത്തിന് സമീപം തൊഴിലാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.
ചികിത്സയ്ക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമത്തിന് ശ്രമം; സർക്കാർ ഡോക്ടർ അറസ്റ്റിൽ
അഞ്ച് തൊഴിലളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക