പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് കൃത്യമായ ചട്ടങ്ങളുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. 10 ദിവസത്തിനുള്ളില്‍ ചട്ടങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്കാന് ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
ഡോളർ കടത്ത് കേസിൽ യൂണീടാക് എം.ഡി സന്തോഷ് ഈപ്പനെ മാപ്പുസാക്ഷിയാക്കിയേക്കും
ഇടപെടലുണ്ടായത് താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയിലാണ്. ഹര്‍ജി പരിഗണിച്ചത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചാണ്. ഹൈക്കോടതിയുടെ ചോദ്യം താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ കൃത്യമായ ചട്ടങ്ങളുണ്ടോയെന്നായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക