COURT ORDER

ഇന്ത്യയിലെ വിചാരണ തടവുകാര്‍ കൂടുന്നു; 15 ഹൈക്കോടതികളിലായി ഒമ്പത് ലക്ഷത്തിലധികം കേസുകള്‍

ലിവ്-ഇന്‍ ബന്ധങ്ങൾ പിരിഞ്ഞാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്; നിർണായക ഉത്തരവുമായി ഹൈക്കോടതി

ഡല്‍ഹി: ലിവ്-ഇന്‍ ബന്ധം വേര്‍പിരിഞ്ഞാല്‍ സ്ത്രീക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി മധ്യപ്രദേശ് ഹൈക്കോടതി. നിയമപരമായി വിവാഹിതരല്ലെങ്കിലും, പുരുഷനൊപ്പം ഗണ്യമായ കാലയളവില്‍ താമസിക്കുന്ന സ്ത്രീക്ക് വേര്‍പിരിയലിനു ശേഷം ജീവനാംശത്തിന് ...

10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 70കാരന് 17 വർഷം തടവ്

ഭർത്താവ് അമ്മയ്‌ക്കൊപ്പം സമയം ചെലവിടുന്നത് ഗാർഹിക പീഡനമായി കണക്കാക്കാൻ കഴിയില്ല; കോടതി

ഭർത്താവ് തന്റെ അമ്മയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും പണം നൽകുന്നതും ഗാർഹിക പീഡനമായി കണക്കാക്കാനാവില്ലെന്ന് കോടതി. മുംബൈ സെഷൻസ് കോടതിയുടേതാണ് നിരീക്ഷണം. മുൻ ഭർത്താവിനെതിരെ 53 കാരി നൽകിയ ...

പപ്സില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതി: ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ കോടതി ഉത്തരവ്

പപ്സില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതി: ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ കോടതി ഉത്തരവ്

കൊച്ചി: പപ്സ് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി. ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ...

റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി; മിനിറ്റുകള്‍ക്കകം പിഴ ചുമത്തി എംവിഡി

പിഴ അടച്ചു; റോബിൻ ബസ് ഉടമയ്‌ക്ക് വിട്ടുനൽകാൻ കോടതി ഉത്തരവ്

പത്തനംതിട്ട: മോട്ടർ വാഹന വകുപ്പു പിടിച്ചെടുത്ത റോബിൻ ബസ് ഉടമ ബേബി ഗിരീഷിനു വിട്ടു നൽകാൻ കോടതി ഉത്തരവ്. നിയമ ലംഘനത്തിനു ചുമത്തിയ പിഴയായി 82,000 രൂപ ...

10 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചു; 70കാരന് 17 വർഷം തടവ്

14കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കി: പ്രതിക്ക് ആറുവർഷം കഠിനതടവും പിഴയും

പട്ടാമ്പി: പതിനാലുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ പ്രതിക്ക് ആറു വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ചളവറ തുമ്പായ വെളുത്തെടത്ത്തൊടി മുസ്തഫ(45)യെയാണ് ...

രാഹുൽ ഗാന്ധി സുപ്രീം കോടതിയിൽ അപ്പീൽ നൽകി

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ്

രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്സ് രംഗത്ത്. വിഷയത്തിൽ കോണ്‍ഗ്രസ് ലോക്‌സഭ സെക്രട്ടറിയേറ്റിന് വീണ്ടും കത്തു നല്‍കും എന്നാണ് പുറത്തു വരുന്ന വിവരം. ...

ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്

കൊച്ചി: തൊടുപുഴ ന്യൂമാന്‍ കോളജിലെ അധ്യാപകനായിരുന്ന ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ മൂന്ന് പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. രണ്ടാം പ്രതി സജില്‍, ...

എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും ഒന്നര ലക്ഷം  പിഴയും ശിക്ഷ

തൃശൂർ: എംഡിഎംഎ, എൽഎസ്ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവ കൈവശം വെച്ച കേസിൽ പ്രതിക്ക് 16 വർഷം കഠിന തടവും ഒന്നര ലക്ഷം  പിഴയും ശിക്ഷ. കൊടുങ്ങല്ലൂർ പൊയ്യ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

കൊപ്പത്ത് പോക്സോ കേസിൽ പ്രതിക്ക് 64 വർഷം തടവ് വിധിച്ച് പട്ടാമ്പി അതിവേഗ സെഷൻസ് കോടതി

പാലക്കാട്: കൊപ്പത്ത് പോക്സോ കേസിൽ പ്രതിക്ക് 64 വർഷം തടവ് വിധിച്ച് കോടതി. പ്രതി ഇബ്രാഹിമിന് 64 വർഷം കഠിനതടവും, 2 ലക്ഷം രൂപ പിഴയുമാണ് വിധിച്ചത്. ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

ഇന്ത്യൻ സ്ത്രീകൾ ഭർത്താവിനെ പങ്കുവയ്‌ക്കാൻ ആഗ്രഹിക്കില്ല; ഭാര്യയുടെ ആത്മഹത്യയ്‌ക്ക് കാരണം ഭർത്താവിന്റെ മൂന്നാം വിവാഹം. കേസിൽ വിചാരണ നേരിടണം. യുവാവിന്റെ ഹർജി തള്ളി കോടതി

അലഹബാദ്: ഭ‍ർത്താക്കൻമാരുടെ സ്നേഹം പങ്കുവയ്ക്കുന്നത് ഇന്ത്യൻ സ്ത്രീകൾ ആഗ്രഹിക്കുന്നില്ലെന്ന് നിരീക്ഷിച്ച് കോടതി. വിവാഹിതയായ സ്ത്രീ തന്റെ ഭർത്താവിനെ മറ്റൊരാളുമായി പങ്കിടുന്നത് സഹിക്കില്ലെന്നും അലഹബാദ് ഹൈക്കോടതി നിരീക്ഷിച്ചു. ഭാര്യയുടെ ...

14കാരിയെ തട്ടിക്കൊണ്ട് പോയി മതംമാറ്റി വിവാഹം, ഋതുമതിയായതിനാല്‍ വിവാഹം സാധുവെന്ന് പാക് കോടതി

2015ല്‍ 22 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്ക് 190 വർഷത്തെ തടവ് ശിക്ഷ

ഭോപ്പാൽ: മധ്യപ്രദേശിലെ പന്നയിൽ 22 പേരുടെ മരണത്തിനിടയാക്കിയ ബസ് അപകടത്തിൽ ഡ്രൈവർക്ക് 190 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. 19 കേസുകളിൽ 10 വർഷം വീതം ശിക്ഷയാണ് ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

21 വയസിൽ താഴെയുള്ള പ്രായപൂർത്തിയായ പുരുഷന് 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീയുമായി വിവാഹബന്ധത്തിന് പുറത്ത് ദമ്പതികളെപ്പോലെ പരസ്പര സമ്മതപ്രകാരം ജീവിക്കാമെന്ന് ഹരിയാന ഹൈക്കോടതി

ചണ്ഡീഗഡ്: 21 വയസിൽ താഴെയുള്ള പ്രായപൂർത്തിയായ പുരുഷന് 18 വയസോ അതിൽ കൂടുതലോ പ്രായമുള്ള സ്ത്രീയുമായി വിവാഹബന്ധത്തിന് പുറത്ത് ദമ്പതികളെപ്പോലെ പരസ്പര സമ്മതപ്രകാരം ജീവിക്കാമെന്ന് പഞ്ചാബ്-ഹരിയാന ഹൈക്കോടതി. ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

ക്ലാസ് എടുക്കുന്നതിനിടെ മറ്റ് കുട്ടികളുമായി സംസാരിച്ചു, കുട്ടിക്ക് നേരെ പേന വലിച്ചെറിഞ്ഞ് അധ്യാപിക, പേന കണ്ണില്‍ തുളച്ച് കയറി മൂന്നാം ക്ലാസുകാരന്റെ കാഴ്‌ച്ച നഷ്ടപ്പെട്ടു; സംഭവം നടന്ന് 16 വര്‍ഷങ്ങള്‍ക്ക് ശേഷം അധ്യാപികയ്‌ക്ക് കഠിന തടവ്‌

തിരുവനന്തപുരം: പേന വലിച്ചെറിഞ്ഞ് മൂന്നാംക്ലാസുകാരന്‍റെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി എന്ന കേസില്‍ സംഭവത്തിന് പതിനാറ് വര്‍ഷത്തിന് ശേഷം അധ്യാപികയ്ക്ക് കഠിന തടവ്. മലയന്‍കീഴ് കണ്ടല ഗവണ്‍മെന്‍റ് സ്കൂളിലെ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

ബലാത്സംഗ കേസ് പ്രതിയ്‌ക്ക് വിചിത്ര ശിക്ഷ വിധിച്ച് കോടതി; ബലാത്സംഗത്തിന് ഇരയായ യുവതിയുടെത് ഉള്‍പ്പെടെ നാട്ടിലുള്ള എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം അലക്കി ഇസ്തിരിയിട്ട് നല്‍കണം !

പട്‌ന: ബലാത്സംഗ കേസ് പ്രതിയ്ക്ക് വിചിത്ര ശിക്ഷ വിധിച്ച് കോടതി. ബലാത്സംഗത്തിന് ഇരയായ യുവതിയുടെത് ഉള്‍പ്പെടെ നാട്ടിലുള്ള എല്ലാ സ്ത്രീകളുടെയും വസ്ത്രങ്ങള്‍ ആറു മാസം അലക്കി ഇസ്തിരിയിട്ട് ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

ഭര്‍ത്താവിന്റെ അമ്മയെ കടിച്ച് പരിക്കേല്‍പ്പിച്ചു, അച്ഛനെ മര്‍ദിച്ചു; യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും വിധിച്ച് കോടതി

തൃശൂർ: ഭർത്താവിന്റെ അമ്മയെ കടിച്ചു പരുക്കേൽപിക്കുകയും അച്ഛനെ മർദിക്കുകയും ചെയ്തെന്ന കേസിൽ യുവതിക്ക് ഒരു വർഷം തടവും 500 രൂപ പിഴയും വിധിച്ച് കോടതി. ഒല്ലൂക്കര പുളിപറമ്പ് ...

സിനിമ ടിക്കറ്റിന് അധിക നികുതി; ഹൈക്കോടതി സ്‌റ്റേ

താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് കൃത്യമായ ചട്ടങ്ങളുണ്ടോയെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി; 10 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാന്‍ കോടതി ഉത്തരവ്

പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംബന്ധിച്ച് കൃത്യമായ ചട്ടങ്ങളുണ്ടോയെന്ന് ഹൈക്കോടതി ചോദിച്ചു. 10 ദിവസത്തിനുള്ളില്‍ ചട്ടങ്ങള്‍ സംബന്ധിച്ച് വിശദീകരണം നല്‍കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഡോളർ ...

അയൽക്കാരനും കോളജ് വിദ്യാർഥിയും ആയിരുന്ന യുവാവിനെതിരെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന് വ്യാജപരാതി;  15 ലക്ഷം നഷ്ടപരിഹാരം വിധിച്ച് കോടതി  

വിതുര പീഡനക്കേസിൽ പ്രതി കുറ്റക്കാരനെന്നു പ്രത്യേക കോടതി കണ്ടെത്തി

കോട്ടയം:  വിതുര പീഡനക്കേസിൽ പ്രതി കുറ്റക്കാരനെന്നു പ്രത്യേക കോടതി കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. കൊല്ലം സ്വദേശി ജുബൈദ മൻസിലിൽ സുരേഷിനെയാണു കുറ്റക്കാരനെന്നു കോടതി കണ്ടെത്തിയത്. പ്രായപൂർത്തിയാകാത്ത ...

നാല് വര്‍ഷത്തെ ജയില്‍വാസം പൂര്‍ത്തിയാക്കി  ‘ശശികല ആഗസ്ത് 14ന് മോചിതയാവും’; തമിഴ്‌നാട് രാഷ്‌ട്രീയത്തില്‍ വീണ്ടും ചര്‍ച്ച

ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടി

ശശികലയുടെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയതായി റിപ്പോർട്ട്. അനധിക്യത സ്വത്ത് സമ്പാദന കേസിന്റെ വിധിയിൽ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. തൂത്തുക്കുടിയിൽ ശശികലയുടെ പേരിലുള്ള 300 ഏക്കർ സ്ഥലമാണ് ...

എല്ലാകാര്യങ്ങളിലും എന്നോട് യോജിക്കുന്ന ഭർത്താവുമായുള്ള ജീവിതം എനിക്കു വേണ്ട; അദ്ദേഹം എന്നെ വല്ലാതെ സ്നേഹിക്കുന്നു, പക്ഷേ എനിക്ക് വേണ്ടത് വഴക്കിടുന്ന ഭർത്താവിനെ’; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

വേര്‍പിരിഞ്ഞ് താമസിക്കുന്ന ഭര്‍ത്താവിന് ചെലവിനുള്ള പണം ഭാര്യ നല്‍കണം; കുടുംബ കോടതിയുടെ വിധി

ലഖ്‌നൗ: വേ​ർ​പി​രി​ഞ്ഞ് താ​മ​സി​ക്കു​ന്ന ഭ​ർ​ത്താ​വി​ന് ഭാ​ര്യ എ​ല്ലാ മാ​സ​വും  പ​ണം ന​ൽ​ക​ണ​മെ​ന്ന് കോ​ട​തി വി​ധി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​സാ​ഫ​ർ​പു​ർ ന​ഗ​റി​ലെ കു​ടും​ബ​ കോ​ട​തി​യു​ടേ​താ​ണ് വി​ധി. വ​ർ​ഷ​ങ്ങ​ളാ​യി പി​രി​ഞ്ഞു താ​മ​സി​ക്കു​കയാണ് ...

സ്ത്രീകൾ ഇഷ്ടത്തോടെ സ്വീകരിക്കുന്ന ബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് ബലാത്സംഗ നിയമങ്ങൾ ഉപയോഗിക്കണമോ?; കല്യാണം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ല; ഒറീസാ ഹൈക്കോടതി

കട്ടക്ക്: കാല്യാണം കഴിക്കാമെന്നു വിശ്വസിപ്പിച്ച് ലൈംഗിക ബന്ധത്തിലേർപ്പെടുന്നത് ബലാത്സംഗമല്ലെന്ന് ഒറീസ ഹൈക്കോടതി. സ്ത്രീകൾ ഇഷ്ടത്തോടെ സ്വീകരിക്കുന്ന ബന്ധങ്ങളെ നിയന്ത്രിക്കുന്നതിന് ബലാത്സംഗ നിയമങ്ങൾ ഉപയോഗിക്കണമോയെന്നും ജസ്റ്റിസ് എസ് കെ ...

ബിനോയിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധിയില്ല ; വ്യാഴാഴ്ചത്തേക്ക് മാറ്റി

ബിനോയ് കോടിയേരിക്കെതിരായ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതിയുടെ ഉത്തരവ് വൈകുന്നു; അന്വേഷണം പാതിവഴിയിൽ

മുംബൈ: ബിനോയ് കോടിയേരിക്കെതിരായി  യുവതി നൽകിയ പീഡന പരാതിയിൽ മുംബൈ പൊലിസിന്റെ അന്വേഷണം പാതിവഴിയിൽ. ഒളിവിലുള്ള ബിനോയിയെ കണ്ടെത്തി ചോദ്യം ചെയ്താൽ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ട് ...

ദക്ഷിണാഫ്രിക്കയിൽ കഞ്ചാവ് ഉപയോഗം ഇനി നിയമപരം

ദക്ഷിണാഫ്രിക്കയിൽ കഞ്ചാവ് ഉപയോഗം ഇനി നിയമപരം

സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് കയ്യിൽ വയ്ക്കുന്നതും ഉപയോഗിക്കുന്നതും നിയമപരമാക്കി കൊണ്ട് ദക്ഷിണാഫ്രിക്കയിൽ കോടതി ഉത്തരവ്. സ്വകാര്യ ഉപയോഗത്തിനായി കഞ്ചാവ് വളര്‍ത്തുന്നതും ഇതോടെ കുറ്റകരമല്ലാതായി. അതേസമയം പൊതു ഇടങ്ങളിലെ ...

Latest News