തൃശൂര്‍ ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു. യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് 14 തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്കി. 20പേര്‍ക്കെതിരെ കേസെടുത്ത പൊലീസ് പ്രതികളെ ഉടന്‍ പിടികൂടുമെന്ന് അറിയിച്ചു

പ്രതികരിക്കാൻ ഇവിടെ എഴുതുക