THRISSUR

‘കെ റെയില്‍ വരും കെട്ടോ എന്ന് പറയുന്നത് പോലെയല്ല’, ഏകീകൃത സിവില്‍ കോഡ് വന്നിരിക്കും; അത് സംഭവിച്ചിരിക്കും; സുരേഷ് ഗോപി

ലോക്സഭ തെരഞ്ഞെടുപ്പിന് പിന്നാലെ തൃശ്ശൂരിൽ ആത്മവിശ്വാസം വർദ്ധിച്ചെന്നും ജൂൺ നാലിനായി കാത്തിരിക്കുന്നുവെന്നും സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞദിവസം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾ വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാനിച്ചതോടെ തന്റെ ആത്മവിശ്വാസം വർദ്ധിച്ചു എന്നും വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനായി കാത്തിരിക്കുകയാണെന്നും തൃശ്ശൂരിലെ ...

പോളിങ് ബൂത്തില്‍ അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

പോളിങ് ബൂത്തില്‍ അണലി; ഭയന്നോടി വോട്ടർമാരും ഉദ്യോഗസ്ഥരും

തൃശൂര്‍: തൃശൂരിലേ പോളിംഗ് ബൂത്തില്‍ അണലി. പോളിംഗ് ബൂത്തിൽ വോട്ട് ചെയ്യാനെത്തിയവരും വോട്ട് ചെയ്യിപ്പിക്കാനെത്തിയവരും അണലിയെ കണ്ട് ഭയന്നോടി. തൃശൂര്‍ തുമ്പൂര്‍മുഴി കാറ്റില്‍ ബ്രീഡിങ് ഫാമിന്റെ ഫുഡ് ...

തൃശ്ശൂരില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂരില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു

തൃശ്ശൂർ: തൃശ്ശൂരില്‍ കിണറ്റിൽ വീണ കാട്ടാന ചരിഞ്ഞു. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി സ്വദേശി കുരിക്കാശ്ശേരി സുരേന്ദ്രൻ്റെ കിണറ്റിലാണ് കാട്ടാന വീണത്. ഇന്നലെ രാത്രി ഒന്നരയോടെയാണ് ആന കിണറ്റില്‍ ...

ഇന്നസെന്റിന് ഒപ്പമുള്ള ചിത്രവുമായി സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡ്; തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

ഇന്നസെന്റിന് ഒപ്പമുള്ള ചിത്രവുമായി സുരേഷ് ഗോപിയുടെ പ്രചാരണ ബോർഡ്; തങ്ങളുടെ അനുവാദത്തോടെയല്ലെന്ന് ഇന്നസെന്റിന്റെ കുടുംബം

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുടയിൽ അന്തരിച്ച നടനും എംപിയുമായിരുന്ന ഇന്നസെന്റിനൊപ്പമുള്ള ചിത്രവുമായി സ്ഥാനാർത്ഥികൾ. സിനിമാതാരവും എംപിയുമായിരുന്ന അന്തരിച്ച  ഇന്നസെന്റ് എൽഡിഎഫ് സ്ഥാനാർത്ഥി വിഎസ് സുനിൽകുമാറിനൊപ്പവും എൻഡിഎ ...

തൃശൂർ പൂരം അലങ്കോലപ്പെടുത്തി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തൃശൂർ പൂരം അലങ്കോലപ്പെടുത്തി; പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ട പരാതികളുടെ പശ്ചാത്തലത്തിൽ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുത്ത് സര്‍ക്കാര്‍. സിറ്റി പൊലീസ് കമ്മീഷണര്‍ അങ്കിത് അശോകനെയും അസി കമ്മീഷണര്‍ സുദര്‍ശനെയുമാണ് തല്‍സ്ഥാനത്ത് നിന്നും ...

തൃശൂർ പൂരം ഇന്ന്; വടക്കുംനാഥനെ കാണാൻ പതിനായിരങ്ങൾ പൂരനഗരിയിൽ

തൃശൂർ പൂരം ഇന്ന്; വടക്കുംനാഥനെ കാണാൻ പതിനായിരങ്ങൾ പൂരനഗരിയിൽ

വിശ്വപ്രസിദ്ധമായ തൃശൂർ പൂരം ഇന്ന്. സംസ്ഥാനത്തിനകത്തും പുറത്തും നിന്നായി പതിനായിരക്കണക്കിന് പൂരപ്രേമികളാണ് പൂരം കാണാനായി മാത്രം നാട്ടിലെത്തിയിട്ടുള്ളത്. കൊച്ചിരാജാവായിരുന്ന ശക്തന്‍ തമ്പുരാന്‍ തുടക്കം കുറിച്ച തൃശൂര്‍ പൂരത്തിന് ...

സംസ്ഥാനത്തെ ആരാധനാലയങ്ങളില്‍ വെടിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി ഹൈക്കോടതി

പാവറട്ടി പെരുന്നാള്‍: വെടിക്കെട്ടിന് കർശന നിയന്ത്രണങ്ങളോടെ അനുമതി

തൃശൂർ: പാവറട്ടി സെന്റ് ജോസഫ് പാരിഷ് ദേവാലയത്തിലെ തിരുന്നാളിന് നിർദ്ദേശങ്ങളോടെ വെടിക്കെട്ടിന് അനുമതി. പള്ളിയുടെ മുന്‍വശത്തെ സ്ഥലത്ത് വെടിക്കെട്ട് പൊതുപ്രദര്‍ശനം നടത്താൻ അനുവദിച്ച് എഡിഎം ടി മുരളി ...

പൂരം ആവേശത്തില്‍ തൃശൂര്‍; സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശ്ശൂർ പൂര ലഹരിയിലേക്ക്; സാമ്പിള്‍ വെടിക്കെട്ട് ഇന്ന്

തൃശൂർ: തൃശൂർ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ട് ഇന്ന് രാത്രി 7 ന് നടക്കും. തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും തുടർന്ന് പാറമേക്കാവും. 8.30 ...

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്: ഹൈക്കോടതി

തൃശൂര്‍ പൂരം; ഏപ്രില്‍ 19ന് അവധി

തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് ഏപ്രില്‍ 19ന് തൃശൂര്‍ താലൂക്ക് പരിധിയില്‍ ജില്ലാ  കലക്ടര്‍ അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്കും കേന്ദ്ര- സംസ്ഥാന സ്ഥാപനങ്ങളിലേക്കുള്ള പരീക്ഷകള്‍ക്കും അവധി ബാധകമല്ല ...

പൂരം ആവേശത്തില്‍ തൃശൂര്‍; സാമ്പിള്‍ വെടിക്കെട്ട് നാളെ

പൂരം ആവേശത്തില്‍ തൃശൂര്‍; സാമ്പിള്‍ വെടിക്കെട്ട് നാളെ

തൃശൂര്‍: വര്‍ണ വിസ്മയങ്ങള്‍ തീര്‍ക്കുന്ന തൃശൂര്‍ പൂരത്തിനോട് അനുബന്ധിച്ചുള്ള സാമ്പിള്‍ വെടിക്കെട്ട് നാളെ. ബുധനാഴ്ച രാത്രി 7.30ന് തിരുവമ്പാടി വിഭാഗം വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടര്‍ന്ന് ...

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തില്‍ ചെരുപ്പിന് വിലക്ക്: ഹൈക്കോടതി

പൂരങ്ങളുടെ പൂരം വരവായി; തൃശൂർ പൂരത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

തൃശൂർ പൂരം ഇന്ന് കൊടിയേറും. ഉത്സവപ്രേമികളെ ആവേശത്തിലാക്കി പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടക ക്ഷേത്രങ്ങളിലും ഇന്ന് പൂരപ്പതാകകൾ ഉയരും. ആദ്യം തിരുവമ്പാടി വിഭാഗവും പിന്നാലെ ...

അന്യമതസ്ഥനെ പ്രണയിച്ചതിന് പിതാവ് വിഷം നല്‍കി; ചികിത്സയിലിരുന്ന ഒമ്പതാം ക്ലാസുകാരി മരിച്ചു

അനസ്തേഷ്യയിലെ അപാകത എന്ന് ബന്ധുക്കൾ; തൃശൂരിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയക്ക് വിധേയയായ യുവതി മരിച്ചു

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയമായി പോട്ടയിലെ ...

തൃശൂർ‌ പൂരത്തിനുള്ള ആനകളുടെ സുരക്ഷയ്‌ക്ക് കൂടുതൽ ക്രമീകരണം

തൃശൂർ‌ പൂരത്തിനുള്ള ആനകളുടെ സുരക്ഷയ്‌ക്ക് കൂടുതൽ ക്രമീകരണം

തൃശൂർ: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തിൽ അധ്യക്ഷത ...

തൃശൂർ മാള മെറ്റ്സ് കോളേജിൽ അസി.പ്രൊഫസർ, ലക്ചറർ, അഡ്മിഷൻ കൗൺസിലർ എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

തൃശൂർ മാള മെറ്റ്സ് കോളേജിൽ അസി.പ്രൊഫസർ, ലക്ചറർ, അഡ്മിഷൻ കൗൺസിലർ എന്നീ തസ്തികകളിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു

തൃശൂർ: മാള മെറ്റ്സ് സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും മെറ്റ്സ് പോളിടെക്നിക് കോളേജിലും എഞ്ചിനീയറിങ്ങിൽ ബിരുദാനന്തര ബിരുദം/ ബിരുദം നേടിയവരെ വിവിധ വകുപ്പുകളുടെ അസി. പ്രൊഫസർ / ലക്ചറർമാരായി ...

ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവം തൃശൂരിൽ

ടിടിഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി; സംഭവം തൃശൂരിൽ

തൃശൂർ:  ഓടുന്ന ട്രെയിനില്‍നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ കെ വിനോദാണ് കൊല്ലപ്പെട്ടത്. ഒഡീഷ സ്വദേശി രജനീകാന്ത് എന്നയാളാണ് പ്രതി ഇയാളെ റെയില്‍വേ ...

പ്രസിദ്ധമായ കൊടുങ്ങല്ലൂർ ഭരണി; ഏപ്രില്‍ 9 ന് അവധി

കൊടുങ്ങല്ലൂർ ഭരണി; ഏപ്രിൽ 9ന് തൃശൂരിൽ പ്രാദേശിക അവധി

തൃശൂർ: കൊടുങ്ങല്ലൂർ ഭരണിയോടനുബന്ധിച്ച് ഏപ്രിൽ ഒമ്പതിന് കൊടുങ്ങല്ലൂർ താലൂക്ക് പരിധിയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. ...

ചുട്ടുപൊള്ളി കേരളം; സംസ്ഥാനത്തെ ആറ് ജില്ലകളിൽ രണ്ടുദിവസം ചൂട് വർദ്ധിക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ചൂട് തുടരുന്നു; തൃശൂരില്‍ താപനില 40 കടന്നേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ചുട്ടുപൊള്ളുന്ന ചൂട് തുടരുന്നു. 11 ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ് ( യെല്ലോ അലര്‍ട്ട് ) പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍ ജില്ലയില്‍ ഉയര്‍ന്ന താപനില 40 ...

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്

ആറാട്ടുപുഴ പൂരത്തിനിടെ ആനയിടഞ്ഞു; നിരവധി പേർക്ക് പരിക്ക്

തൃശൂർ: ആറാട്ടുപുഴ തറയ്ക്കൽ പൂരത്തിനിടെ ആനയിടഞ്ഞു. അമ്മത്തിരുവടിയുടെയും തൊട്ടിപ്പാൾ ഭഗവതിയുടെയും ആനകളാണ് ഇടഞ്ഞത്. ചിതറിയോടി നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൂരത്തിന് ഉപചാരം ചൊല്ലിപ്പിരിയുന്ന ചടങ്ങിൽ നിരവധിപേർ തിങ്ങി ...

ഓണം ബമ്പറിനെച്ചൊല്ലി സുഹൃത്തുക്കൾ തമ്മിൽ തർക്കം; ഒരാൾ വെട്ടേറ്റ് മരിച്ചു

തൃശൂരിൽ പൂരത്തിനിടെ സംഘര്‍ഷം; അഞ്ച് പേര്‍ക്ക് വെട്ടേറ്റു

തൃശൂർ: തൃശൂര്‍ കുന്നംകുളം ചിറളയം പൂരത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ അഞ്ച് പേര്‍ക്ക് വെട്ടേറ്റു. ചിറളയം ശ്രീരാമസ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിനിടെയാണ്  സംഘർഷം ഉണ്ടായത്. ചിറയം സ്വദേശി ചെറുശ്ശേരി വീട്ടിൽ 39 ...

വെയിലത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ചില്ല് പൊട്ടിത്തെറിച്ചു; കാരണം ഇത്, അറിയാം ഇക്കാര്യം

വെയിലത്ത് നിര്‍ത്തിയിട്ട കാറിന്‍റെ ചില്ല് പൊട്ടിത്തെറിച്ചു; കാരണം ഇത്, അറിയാം ഇക്കാര്യം

തൃശൂര്‍: വെയിലത്ത് നിര്‍ത്തിയിട്ടിരുന്ന കാർ പൊട്ടിത്തെറിച്ചു. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ് സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് പൊട്ടിത്തെറിയുണ്ടായത്. കാറിനുള്ളില്‍ സൂക്ഷിച്ചിരുന്ന പെര്‍ഫ്യും ചൂടാകുകയും പൊട്ടിത്തെറിക്കുകയുമായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ...

ചാവക്കാട് കെട്ടിടത്തിന് വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

ചാവക്കാട് കെട്ടിടത്തിന് വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

തൃശൂർ: ചാവക്കാട് നഗരമധ്യത്തിൽ കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടം. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അ​ഗ്നിബാധയുണ്ടായത്. ഇന്ന് പുലർ‌ച്ചെ ഒന്നരയോടെയായിരുന്നു ...

അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ ഇന്ന് നിയന്ത്രണം

അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ ഇന്ന് നിയന്ത്രണം

തൃശൂർ: അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ ഇന്ന് നിയന്ത്രണം. അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് പ്രദേശത്ത് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് വനം ...

മലപ്പുറത്ത് കാട്ടാനയുടെ ആക്രമണം; കർഷകൻ മരിച്ചു

കാട്ടാന ആക്രമണം; അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ നാളെ നിയന്ത്രണം

തൃശൂർ: അതിരപ്പിള്ളി വാഴച്ചാൽ വിനോദസഞ്ചാര മേഖലയിൽ നാളെ സഞ്ചാരികൾക്ക് നിയന്ത്രണം. അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഇന്ന് പ്രദേശത്ത് കരിദിനം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതേ തുടർന്നാണ് ...

മാധ്യമപ്രവർത്തകയെ അപമാനിച്ച കേസ്; നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മുൻകൂർ ജാമ്യ അപേക്ഷ ജനുവരി എട്ടിന് പരിഗണിക്കും

തൃശൂരില്‍ സുരേഷ് ഗോപി തന്നെ മത്സരിക്കും; കേരളത്തിലെ 12 ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ ബിജെപി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. ആകെയുള്ള 20 മണ്ഡലങ്ങളിൽ 12 എണ്ണത്തിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ബി.ജെ.പി ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ വാർത്താസമ്മേളനത്തി​ലാണ് ...

ഉത്രാളിക്കാവ് പൂരത്തിന് ആന ഇടഞ്ഞു

ഉത്രാളിക്കാവ് പൂരത്തിന് ആന ഇടഞ്ഞു

തൃശ്ശൂർ: വടക്കാഞ്ചേരിയിൽ ഉത്രാളിക്കാവ് പൂരത്തിനു ആന ഇടഞ്ഞു. ബുധനാഴ്ച പുലർച്ചെ വടക്കാഞ്ചേരി ദേശത്തിൻ്റെ എഴുന്നള്ളിപ്പിനിടെയാണ് ആന ഇടഞ്ഞത്. വടക്കാഞ്ചേരി ശിവ വിഷ്ണു ക്ഷേത്രം നടപ്പുരയിലെ ദീപസ്തംഭവും ബലിക്കല്ലും ...

ഉത്രാളിക്കാവ് പൂരം; നാളെ പ്രാദേശിക അവധി

പ്രശസ്തമായ ഉത്രാളിക്കാവ് പൂരം ഇന്ന്; പൂരം പ്രമാണിച്ച് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

തൃശൂര്‍: ഉത്രാളിക്കാവ് പൂരം ഇന്ന് നടക്കും. പൂരം പ്രമാണിച്ച്  ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭാപരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട ...

ഉത്രാളിക്കാവ് പൂരം നാളെ; 27 ന് പ്രാദേശിക അവധി

ഉത്രാളിക്കാവ് പൂരം; നാളെ പ്രാദേശിക അവധി

തൃശൂര്‍: ഉത്രാളിക്കാവ് പൂരം നാളെ നടക്കും. പൂരം പ്രമാണിച്ച്  നാളെ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വടക്കാഞ്ചേരി നഗരസഭാപരിധിയില്‍ ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും തലപ്പിള്ളി താലൂക്കില്‍ ഉള്‍പ്പെട്ട ...

ഉത്രാളിക്കാവ് പൂരം നാളെ; 27 ന് പ്രാദേശിക അവധി

ഉത്രാളിക്കാവ് പൂരം നാളെ; 27 ന് പ്രാദേശിക അവധി

തൃശൂര്‍: ഉത്രാളിക്കാവ് പൂരം നാളെ. 20നാണ് ഉത്സവം കൊടിയേറിയത്. എഴുന്നള്ളിപ്പ്, പഞ്ചവാദ്യം, മേളം എന്നിവയ്ക്കു പേരുകേട്ട ഉത്രാളിക്കാവ് പൂരത്തിൽ കേരളത്തിലെ പ്രമുഖ വാദ്യക്കാരും തലയെടുപ്പുള്ള ആനകളും 3 ...

വന്യമൃഗ ശല്യം രൂക്ഷം; തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി

വന്യമൃഗ ശല്യം രൂക്ഷം; തൃശ്ശൂരിൽ വീണ്ടും പുലിയിറങ്ങി

ദിനംപ്രതി വർധിച്ചുവരുന്ന വന്യമൃഗ ശല്യത്തിന് അറുതിയായില്ല. തൃശ്ശൂർ ജില്ലയിലെ പാലപ്പിള്ളിയിൽ വീണ്ടും പുലി ഇറങ്ങി. പാലപ്പിള്ളിയിലെ എലിക്കോട് ആദിവാസി കോളനിക്ക് സമീപം എത്തിയ പുലി വീടിനു പിന്നിൽ ...

തൃശൂരിൽ പൂരത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ​ഗുരുതര പരിക്ക്

തൃശൂരിൽ പൂരത്തിനിടെ ആനയിടഞ്ഞു; പാപ്പാന് ​ഗുരുതര പരിക്ക്

തൃശൂർ: കൊട്ടിപ്പാറ പൂരത്തിനിടെ ആന ഇടഞ്ഞു. ത‍ൃശൂരിലെ ദേശമം​ഗലത്താണ് സംഭവമുണ്ടായത്. വ്യാഴാഴ്ച നടക്കുന്ന ദേശമംഗലം കൊട്ടിപ്പാറ പൂരത്തിനായി കൊണ്ടുവന്ന മനിശ്ശേരി കുട്ടിശങ്കരൻ എന്ന ആനയാണ് ഇടഞ്ഞത്. സംഭവത്തിൽ ...

Page 1 of 14 1 2 14

Latest News