പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കവേയാണ് കോടതി പരാമര്‍ശം.അതേസമയം സ്ഥിരപ്പെടുത്തല്‍ നടത്തുന്നത് സ്പെഷ്യല്‍ റൂള്‍ പ്രകാരം പിഎസ്സിക്ക് വിടാത്ത തസ്തികകളിലാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
കെ ബാബുവിന് സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് തൃപ്പൂണിത്തുറ നഗരത്തിൽ കെ ബാബു അനുകൂലികളുടെ വൻ പ്രകടനം |
അതോടൊപ്പം സ്പെഷ്യല്‍ റൂള്‍ വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. വിഷയത്തില്‍
ഏപ്രില്‍ 8നകം സത്യവാങ്മൂലം നല്‍കണമെന്നും കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക