മണ്ഡലത്തിലുണ്ടായ പ്രതിഷേധം പ്രാദേശികതലത്തില്‍ മാത്രമാണ്.സീറ്റ് സംബന്ധിച്ച് സിപിഐഎം സംസ്ഥാന- ജില്ലാ നേതൃത്വങ്ങളുമായി ധാരണയിലെത്തിയിരുന്നെന്നും. പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ ആണ് മണ്ഡലത്തില്‍ മത്സരിപ്പിക്കുകയെന്നും ജോസ് കെ മാണി അറിയിച്ചു.
റഫേല്‍ വിമാനങ്ങളുടെ രണ്ടാം ബാച്ച് ഉടന്‍ ഔദ്യോഗികമായി വ്യോമസേനയുടെ ഭാഗമാക്കും
അതേസമയം സിപിഐഎം നേതൃത്വവുമായി പിറവം സീറ്റ് സംബന്ധിച്ച് കൂടിയാലോചന നടത്തിയിരുന്നുവെന്നും പിറവത്ത് ഡോ. സിന്ധുമോള്‍ ജേക്കബ് സ്ഥാനാര്‍ത്ഥിയായത് സിപിഐഎമ്മിന്റെ അറിവോടെയെന്നും ജോസ് കെ മാണി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക