തിരുവനന്തപുരം: ആനയുടെ ആക്രമണത്തില്‍ കാപ്പുകാട് ആനസങ്കേതത്തിലെ ഫോറസ്റ്റ് വാച്ചര്‍ക്ക് പരിക്ക്. വാച്ചര്‍ ഹബീബിനാണ് പരിക്കേറ്റത്. ഇന്ന് രാവിലെയായിരുന്നു സംഭവം.
ആനയുടെ ആക്രമണത്തില്‍ ഹബീബിന്റെ കൈയും കാലും ഒടിഞ്ഞു. ഇപ്പോള്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഹബീബ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക