കൊല്ലത്ത് സ്ഥാനാര്‍ഥിയാകുമെന്ന് അറിയിപ്പ് ലഭിച്ചെന്ന് ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ. ഇന്ന് മുതല്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും ബിന്ദു കൃഷ്ണ മനോരമ ന്യൂസിനോട് വ്യക്തമാക്കി.
ബിന്ദുകൃഷ്ണയ്ക്ക് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കൊല്ലത്ത് ബ്ലോക്ക് – മണ്ഡലം കമ്മിറ്റി പ്രസിഡന്റുമാര്‍ രാജിക്കത്ത് ജില്ലാ അധ്യക്ഷയ്ക്ക് കൈമാറിയിരുന്നു. പിന്തുണ അറിയിക്കാനെത്തിയ മല്‍സ്യതൊഴിലാളി സ്ത്രീകള്‍ക്ക് മുന്നില്‍ ബിന്ദു കൃഷ്ണ കണ്ണീരണയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക