വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകും. ഇരിക്കൂറില്‍ സജീവ് ജോസഫ് തന്നെ മല്‍സരിക്കും. കുണ്ടറയില്‍ പി.സി വിഷ്ണുനാഥ്. കല്പറ്റയില് ടി.സിദ്ദിഖും നിലമ്പൂരില്‍ വി.വി പ്രകാശും സ്ഥാനാര്‍ഥികളാകും. തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍ തന്നെ മല്‍സരിക്കും. ഔദ്യോഗിക പ്രഖ്യാപനം അല്പസമയത്തിനകം ഉണ്ടാകും. പട്ടാമ്പിയില്‍ റിയാസ് മുക്കോളിയാകുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക