ആഴക്കടല്‍ മല്‍സ്യബന്ധനക്കരാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുപോലെ കള്ളം പറയുന്ന മുഖ്യമന്ത്രി കേരളചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. മോദി ആകാശം വില്‍ക്കുന്നു, പിണറായി കടല്‍ വില്‍ക്കുന്നുവെന്നും ചെന്നിത്തല മലപ്പുറത്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക