തിരുവനന്തപുരം: നേമത്തെ അക്കൗണ്ട് പൂട്ടിക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിക്ക് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ മറുപടി. ത്രിപുരയിലെയും ബംഗാളിലെയും അക്കൗണ്ട് ബിജെപിയാണ് പൂട്ടിച്ചത്. കേരളത്തിലെ അക്കൗണ്ടും ക്ലോസ് ചെയ്യും.
പിണറായി തന്നെ ഉദകക്രിയയും നടത്തും.ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ജനശ്രദ്ധ തിരിച്ചു വിടാനാണ് പിണറായിയുടെ ശ്രമം.ലവ് ജിഹാദ് പരാമര്‍ശം നടത്തിയ ജോസ് കെ.മാണിയുടെ മടിക്കുത്തിനു പിടിച്ചുവെന്നും സുരേന്ദ്രൻ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക