കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി. കോഴിക്കോട്– കുവൈത്ത് വിമാനം പറന്നുയര്‍ന്ന ഉടന്‍ അപായമണി മുഴങ്ങുകയായിരുന്നു. 17 യാത്രക്കാര്‍ ഉള്‍പ്പെടെ എല്ലാവരും സുരക്ഷിതരാണ്. രാവിലെ 9.30ന് പറന്നുയർന്നപ്പോഴാണ് കാർഗോയിൽ നിന്ന് അഗ്നിബാധ കണ്ടെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക