പെരുമ്പാവൂർ വല്ലത്ത് എം.സി.റോഡിൽ നിയന്ത്രണം വിട്ട ടോറസ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടമെന്ന് റിപ്പോർട്ട്. ടോറസ് ഡ്രൈവർ അരുൺകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പാവൂർ ഭാഗത്ത് നിന്നുവന്ന ടോറസ് എതിർ ദിശയിൽ എത്തിയ ലോറികളിൽ ഇടിക്കുകയായിരുന്നു. അപകടകാരണം ടോറസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക