ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2,73,810 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കൊവിഡ് രോഗികൾ 1,50,61,919 ആയി. നിലവിൽ ചികിത്സിയിലുള്ളത് 19,29,329 പേരാണ്. ഐസിഎംആർ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 13,56,133 സാമ്പിളുകൾ കഴിഞ്ഞ ദിവസം ടെസ്റ്റ് ചെയ്തു. 26,78,94,549 സാമ്പിളുകളാണ് ഏപ്രിൽ 18 വരെ ടെസ്റ്റ് ചെയ്തത്.
ഒറ്റ ദിവസത്തിനിടെ റിപ്പോർട്ട് ചെയ്ത് കൊവിഡ് മരണം 1,619 ആണ്. രാജ്യത്ത് ഇതുവരെ വൈറസ് ബാധയിൽ മരിച്ചവരുടെ എണ്ണം 1,78,769 ആയി. ഇതുവരെ മഹാമാരിയിൽ നിന്ന് രോഗമുക്തി നേടിയത് 1,29,53,821 പേരാണ്. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 18,257 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക