മലയാള സിനിമയിൽ ഏതുതരം കഥാപാത്രങ്ങളും തന്മയത്വത്തോടെ കൈകാര്യം ചെയ്യുന്ന നടനാണ് സിദ്ദിഖ്. ഇപ്പോഴിതാ മോഹൻലാലിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുകയാണ് അദ്ദേഹം.
മോഹൻലാലിനെ മുകളിൽ നിൽക്കുന്ന നടനാണ് താൻ എന്ന നിലയിലാണ് മോഹൻലാലിന്റെ വർത്തമാനം എന്നും സിദ്ദിഖ് പറയുന്നു.
ഭൂമിയിലെ രാജാക്കൻമാർ’ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് ഞാൻ ലാലിനെ ആദ്യമായി കാണുന്നത്. ലാൽ ഇന്നേവരെ എന്നെ ലാലിനെക്കാൾ താഴെയുള്ള ഒരു നടനായി കണ്ടിട്ടില്ല.
ലാൽ എന്നെ എപ്പോഴും ‘അണ്ണാ’ എന്നാണ് വിളിക്കുന്നത്. ലാലിനൊപ്പം അഭിനയിക്കുന്ന ഒരു സഹനടനായിട്ടല്ല ലാൽ എന്നെ കാണുന്നത്. ഞാനാണ് ലാലിനേക്കാൾ വലിയ നടൻ എന്ന് തോന്നിപ്പോകും”. അതാണ് മോഹൻലാൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക