വളാഞ്ചേരി: കളിക്കുന്നതിനിടെ ഷോള് കഴുത്തില്‍ കുരുങ്ങി എട്ടു വയസ്സുകാരന് മരിച്ചു. പുറമണ്ണൂര്‍ കണക്കത്തൊടി പല കണ്ടത്തില്‍ മുഹമ്മദ് യൂനസിന്റെ മകന് മുഹമ്മദ് ഷാദിലാണ് (8) മരിച്ചത്.പുറമണ്ണൂര്‍ മജ്ലിസ് സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ഷാദില്‍ . മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ടത്തിന് ശേഷം പുറമണ്ണൂര്‍ ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക