തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-613 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും.
എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം.
5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.
സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ
ഒന്നാം സമ്മാനം
(75 Lakhs) WT 282516
സമാശ്വാസ സമ്മാനം
(8000) WN 282516 WO 282516 WP 282516 WR 282516 WS 282516 WU 282516 WV 282516 WW 282516 WX 282516 WY 282516 WZ 282516
രണ്ടാം സമ്മാനം
(5 Lakhs) WR 828271
മൂന്നാം സമ്മാനം
(1 Lakh) WN 699007 WO 839816 WP 769629 WR 114867 WS 228916 WT 393717 WU 328086 WV 757556 WW 284217 WX 612070 WY 666080 WZ 733023
നാലാം സമ്മാനം
(5,000/-) 0055 0239 1403 1465 1845 1941 2621 3218 3305 3541 4163 4543 6528 6952 8017 8824 8901 9179 അഞ്ചാം സമ്മാനം (2,000/-) 2674 8605 8980 4154 3316 0326 6644 6589 0303 9498
ആറാം സമ്മാനം
(1,000/- ) 0004 0306 1155 1254 1962 3985 5523 6209 6899 7053 8169 9374 9696 9802
ഏഴാം സമ്മാനം
(500/-) 0087 0148 0272 0277 0435 0662 0750 0843 0884 0973 0978 1123 1252 1534 1577 1723 1763 2264 2476 2551 2678 2889 2927 3028 3114 3150 3209 3435 3510 3512 3621 3840 3863 3916 4022 4054 4095 4155 4224 4403 4645 4650 4780 4921 4969 5014 5029 5055 5110 5111 5258 5423 5888 6010 6192 6292 6354 6496 6550 6624 6685 6891 6920 7038 7048 7064 7231 7763 7858 8075 8235 8318 8435 8675 8721 8973 8994 9042 9049 9138 9223 9742
പ്രതികരിക്കാൻ ഇവിടെ എഴുതുക