ഹൈദരാബാദ്: കോവിഡ് ബാധിച്ച് പ്രശസ്ത തെലുങ്ക് പിന്നണിഗായകന്‍ ജി ആനന്ദ് മരിച്ചു . അദ്ദേഹത്തിന് 67 വയസ് ആയിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്ബായിരുന്നു അദ്ദേഹത്തിന് കോവിഡ് 19 ആണെന്ന് സ്ഥിരീകരിച്ചത്.
അദ്ദേഹത്തിന്റെ ഓക്സിജന്‍ ലെവല്‍ 55 ലേക്ക് താഴുകയും എന്നാല്‍ കൃത്യസമയത്ത് അദ്ദേഹത്തിന് വെന്റിലേറ്റര്‍ നല്കാന് കഴിയാതെ വരികയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്ന് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക