ജനവാസ മേഖലയിലേക്ക് പറന്നിറങ്ങിയ വെള്ള തത്തകള്‍ മൂലം നാട്ടുകാര്‍ ഭീതിയില്‍. പക്ഷികൾ തെരുവു കീഴടക്കിയതോടെ ആളുകള്‍ പുറത്തിറങ്ങാനാകാതെ വാതിലുകളും ജനലുകളും അടച്ച് അകത്ത് ഇരുന്നു.
ആളുകള്‍ പുറത്തിറങ്ങാനാകാതെ വാതിലുകളും ജനലുകളും അടച്ച് അകത്ത് ഇരിക്കുകയായിരുന്നു. വിളഞ്ഞ് നില്ക്കുന്ന കൃഷിയിടങ്ങള്‍ ചിലപ്പോള്‍ ഇവയുടെ ആക്രമണത്തിന് ഇരയാകാറുണ്ട്.
ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്സിലാണ് സംഭവം. തെരുവിലേക്ക് പറന്നിറങ്ങിയത് ആയിരക്കണക്കിന് വെള്ള തത്തകളാണ്. ഓസ്ട്രേലിയയില്‍ വെള്ള നിറത്തിലുള്ള തത്തകള്‍ ധാരാളമുണ്ട്.
ഒരൂ പരിധി വരെ വെട്ടുകിളികളുടെ ആക്രമണത്തോടാണ് കൃഷിയിടങ്ങളിലെ വെള്ള തത്തകളുടെ ആക്രമണത്തെ ഉപമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക