220 കെ വി അരീക്കോട് – കാഞ്ഞിരോട് ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനാല്‍ മെയ് 27 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണി വരെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഭാഗികമായി വൈദ്യുതി തടസ്സപ്പെടുമെന്ന് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
അച്ഛനും അമ്മയും പിരിഞ്ഞതില്‍ സന്തോഷമാണ്, ആവേശമാണ് അന്ന് തോന്നിയത്: ശ്രുതി ഹസന്
മാതമംഗലം ഇലക്ട്രിക്കല്‍ സെക്ഷനിലെ കച്ചേരിക്കടവ്, പാണപ്പുഴച്ചാല്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 26 ബുധനാഴ്ച രാവിലെ 8.30 മുതല്‍ ഉച്ചക്ക് ഒരു മണി വരെയും തായിറ്റേരി, കുറ്റൂര്‍ കോളേജ്, കുറ്റൂര്‍ 3, കുറ്റൂര്‍ പള്ളി, മുണ്ടപ്രം, രാജേശ്വരി, വെള്ളരിയാനം, അരീച്ചാല്, മേനോന് കുന്ന് 1, മേനോന് കുന്ന് 2 എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ഉച്ചക്ക് രണ്ട് മണി മുതല്‍ വൈകിട്ട് 5.30 വരെയും വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ ഏണ്ടി, കുടുവന്‍ കുളം, ചിലക് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ മെയ് 26 ബുധനാഴ്ച രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ കന്റോണ്‍മെന്റ് മില്‍ റോഡ് പരിസരങ്ങളില്‍ മെയ് 26 ബുധനാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക