ഷോപ്പ് ഫ്രം ഹോം ഡെയ്സ് സെയിലുമായി എത്തിയിരിക്കുകയാണ് ഫ്ലിപ്കാർട്ട്. ഇപ്പോഴിതാ പോക്കോ സ്മാർട്ട്ഫോണുകൾക്ക് വലിയ വിലക്കിഴിവാണ് ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്സ് സെയിലിൽ നൽകുന്നത്. ഇതിനായി പോക്കോ സ്മാർട്ട്ഫോണുകളുടെ ലിസ്റ്റ് നൽകിയിട്ടുണ്ട്. പോക്കോ എക്സ് 3 സീരീസ് പോലുള്ള പ്രീമിയം സ്മാർട്ട്ഫോണുകൾ ഫ്ലിപ്കാർട്ടിലൂടെ വിലക്കിഴിവിൽ ലഭ്യമാണ്.
കേസന്വേഷിക്കാൻ സേതുരാമയ്യർ സിബിഐ വീണ്ടും വരുന്നു, അഞ്ചാം ഭാഗത്തിൽ ആശ ശരത്തും സൗബിനും
ഇതിലൂടെ 15 ശതമാനം കിഴിവിൽ 10,999 രൂപയ്ക്ക് പോക്കോ എം 3 ഫ്ലിപ്കാർട്ടിൽ നിന്നും വാങ്ങാൻ സാധിക്കും. മാത്രമല്ല, പോക്കോ എം 2 ന് 20 ശതമാനം കിഴിവിൽ 15,999 രൂപയ്ക്ക് ലഭ്യമാകും. ഫ്ലിപ്കാർട്ട് ഷോപ്പ് ഫ്രം ഹോം ഡെയ്സ് സെയിൽ കൂടുതൽ പ്രീമിയം സ്മാർട്ട്ഫോണുകളായ പോക്കോ എം 2 സീരീസ്, പോക്കോ എം 3 സീരീസ് എന്നിവയുടെ വിലയും കുറച്ചു നൽകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക