ഉമ്മന്‍ചാണ്ടിയെ ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിച്ചെന്ന് രമേശ് ചെന്നിത്തലയുടെ കത്തയച്ചെന്ന വാര്‍ത്തയില്‍ പ്രതികരണം. എല്ലാ കാര്യങ്ങളും നേരിട്ടറിയാവുന്ന രമേശ് അങ്ങനെ പറയില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
പുതിയ സമിതിക്ക് രാഷ്ട്രീയപ്രാധാന്യമില്ലെന്ന് അന്നുതന്നെ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പിനുമാത്രമാണ് സമിതി രൂപീകരിച്ചതെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. സോണിയ ഗാന്ധിക്ക് താന്‍ കത്തയച്ചാല്‍ മാധ്യമങ്ങള്‍ അറിയില്ലെന്നും ഉമ്മന്‍ചാണ്ടി ചിരിയോടെ പറഞ്ഞു.
വിഡിയോ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക