കണ്ണൂർ :ഐ എച്ച് ആര് ഡിയുടെ കീഴില്‍ ചീമേനി പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ വിവിധ തസ്തികകളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവുണ്ട്. കമ്പ്യൂട്ടര്‍ സയന്‍സ്, കോമേഴ്സ്, മാത്തമാറ്റിക്സ്, ഇംഗ്ലീഷ്, മലയാളം, ഹിന്ദി, കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. അപേക്ഷകര്‍ യു ജി സി നിര്‍ദ്ദേശിക്കുന്ന യോഗ്യതയുള്ളവരായിരിക്കണം. അപേക്ഷ [email protected] എന്ന ഇമെയിലില്‍ ജൂണ്‍ അഞ്ചിനകം സമര്‍പ്പിക്കണം. ഫോണ്‍: 8547005052, 9447596129.
പ്രതികരിക്കാൻ ഇവിടെ എഴുതുക