കണ്ണൂർ :പെരിങ്ങോം ഗവ.കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് ഇംഗ്ലീഷ്, കൊമേഴ്സ്, മലയാളം, ഹിന്ദി, ഹിസ്റ്ററി, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ജേണലിസം എന്നീ വിഷയങ്ങളിലേക്ക് ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ പ്രസിദ്ധീകരിച്ചിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം https://forms.gle/CfRUfPRPFCxGi8TH9 എന്ന ഗൂഗിള്‍ ഫോം ലിങ്ക് വഴി ജൂണ്‍ ഏഴിന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04985 295440, 8304816712. ഇമെയില്‍: [email protected].
പ്രതികരിക്കാൻ ഇവിടെ എഴുതുക