തിരുവനന്തപുരം: പെട്രോള്‍ വില വര്‍ധനവില്‍ പ്രതിഷേധവുമായി കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്. വില വര്‍ധനയില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ ഒരു പോലെ കുറ്റപ്പെടുത്തുകയാണ് അദ്ദേഹം.
‘പെട്രോള്‍ വിലയില്‍ സെഞ്ച്വറി അടിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന നികുതി കുറക്കാതെ കേരള സര്‍ക്കാര്‍.’- ഉണ്ണിത്താന് ഫേസ്ബുക്കില്‍ കുറിച്ചു. ചക്കിക്കൊത്ത ചങ്കരന് എന്നല്ലാതെ എന്ത് പറയാനെന്നും രാജ് മോഹന്‍ ഉണ്ണിത്താന് ചോദിക്കുന്നു.
രാജ് മോഹന്‍ ഉണ്ണിത്താന്റെ ഫേസ്ബുക്ക് പോസ്റ്റ്;
പെട്രോള്‍ വിലയില്‍ സെഞ്ച്വറി അടിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാന നികുതി കുറക്കാതെകേരള സര്‍ക്കാര്‍.ചക്കിക്കൊത്ത ചങ്കരന് എന്നല്ലാതെ എന്ത് പറയാന്‍!ശക്തമായി പ്രധിഷേധിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക