ക്ഷീര വികസന വകുപ്പിന്റെ 2021-22 വര്‍ഷത്തെ മില്‍ക്ക്ഷെഡ് വികസന പദ്ധതിയിലേക്ക് ക്ഷീര കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. സബ്സിഡി നിരക്കില്‍ ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, മൂന്ന് പശു യൂണിറ്റ്, കാലിത്തൊഴുത്ത് നിര്‍മ്മാണം, ആവശ്യാധിഷ്ഠിത പദ്ധതി എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
താല്പര്യമുള്ള കര്‍ഷകര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോറം ക്ഷീര സഹകരണ സംഘത്തില്‍ നിന്നോ, ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ നിന്നോ നേരിട്ടോ വകുപ്പിന്റെ ഔദേ്യാഗിക വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്തോ പ0രിപ്പിച്ച് ജൂണ്‍ 18 ന് മുമ്പ് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീര വികസന ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0497 2707859.
പ്രതികരിക്കാൻ ഇവിടെ എഴുതുക