കൊച്ചി: എറണാകുളത്ത് നിന്ന് ഈട്ടിത്തടി കണ്ടെത്തി. അടിമാലിയില്‍നിന്നും മുറിച്ചുകടത്തിയ ഈട്ടിത്തടി എറണാകുളത്ത് കണ്ടെത്തി. കരിമുകള്‍ ഒയാസിസ് ടിംബേഴ്സില്നിന്നാണ് തടി കണ്ടെത്തിയത്.
വിവാദ ഉത്തരവിന്റെ മറവില്‍ അടിമാലിയിലെ പട്ടയഭൂമിയില്‍ നിന്നും മുറിച്ചുകടത്തിയ തടിയാണിത്. കണ്ടെടുത്ത 9.8 ക്യുബിക് മീറ്റര്‍ തടിക്ക് എട്ടുലക്ഷം രൂപയോളം വിലവരുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക