ERNAKULAM

എക്‌സില്‍ ഇനി വാര്‍ത്തകളുടെ തലക്കെട്ട് കാണിക്കില്ല; പുതിയ മാറ്റം

കേരളത്തിന് മൂന്നാം വന്ദേഭാരത്; എറണാകുളം- ബംഗളൂരു റൂട്ടില്‍ സർവീസ് നടത്തും, ഉദ്ഘാടനം ഒഴിവാക്കിയേക്കും

കൊച്ചി: എറണാകുളം- ബംഗളൂരു റൂട്ടില്‍ വന്ദേഭാരത് എക്സ്പ്രസ്സ് ട്രെയിന്‍ ഉടനെത്താന്‍ സാധ്യത. ദക്ഷിണ റെയില്‍വേക്ക് അനുവദിച്ചിരിക്കുന്ന മൂന്ന് പുതിയ വന്ദേഭാരത് ട്രെയിനുകളില്‍ ഒന്നാകും ഇത്. പുതിയ റേക്ക് ...

എറണാകുളത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ജീവനുള്ള പുഴു; പിഴയീടാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്‌

എറണാകുളത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് ജീവനുള്ള പുഴു; പിഴയീടാക്കി ഭക്ഷ്യസുരക്ഷാവകുപ്പ്‌

കൊച്ചി: എറണാകുളത്ത് ഹോട്ടൽ ഭക്ഷണത്തിൽ നിന്ന് പുഴുവിനെ കണ്ടെത്തി. പത്തടിപ്പാലം സെയിൻ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ജീവനുള്ള പുഴുവിനെ ലഭിച്ചത്. ഇന്നലെ രാത്രിയിൽ ഭക്ഷണം കഴിക്കാൻ ...

എറണാകുളത്ത് ആദ്യമായി ‘ലൈം രോ​ഗം’ റിപ്പോർട്ട് ചെയ്തു; എന്താണ് ഈ രോഗം?

എറണാകുളത്ത് ആദ്യമായി ‘ലൈം രോ​ഗം’ റിപ്പോർട്ട് ചെയ്തു; എന്താണ് ഈ രോഗം?

കൊച്ചി: എറണാകുളത്ത് ആദ്യമായി ലൈം രോ​ഗം റിപ്പോർട്ട് ചെയ്തു. ലിസി ആശുപത്രിയിൽ ആണ് രോഗം സ്ഥിരീകരിച്ചത്. ചികിത്സയിലായിരുന്ന കൂവപ്പടി സ്വദേശിയായ 56കാരനിലാണ് രോ​ഗം കണ്ടത്. പനിയും വലത് ...

കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി; അവസാന ട്രെയിന്‍ 11:30 ന്

മാര്‍ച്ച് 8,9 തീയതികളില്‍ കൊച്ചി മെട്രോ സര്‍വ്വീസുകള്‍ ദീര്‍ഘിപ്പിക്കും

കൊച്ചി: കൊച്ചി മെട്രോ മാര്‍ച്ച് 8,9 തീയതികളില്‍ സര്‍വ്വീസുകള്‍ ദീര്‍ഘിപ്പിക്കും. ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് ബലിതര്‍പ്പണത്തിന് എത്തുന്നവര്‍ക്കായാണ് സര്‍വ്വീസുകളിൽ മാറ്റം. ആലുവയില്‍ നിന്നും തൃപ്പൂണിത്തുറ ടെര്‍മിനലില്‍ നിന്നും ...

തൃപ്പൂണിത്തുറ സ്ഫോടനം; ഉത്സവ കമ്മിറ്റി, ഭരണസമിതി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്

തൃ‍പ്പൂണിത്തുറ സ്ഫോടനം; മരിച്ചവരുടെ എണ്ണം രണ്ടായി

കൊച്ചി: തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടെ മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ ആണ് (55) മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ ...

തൃപ്പൂണിത്തുറ സ്ഫോടനം; ഒരാൾ മരിച്ചു, 16 പേർക്ക് പരിക്ക്

തൃ‍പ്പൂണിത്തുറ സ്ഫോടനം; ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

കൊച്ചി: തൃ‍പ്പൂണിത്തുറ പുതിയകാവിലുണ്ടായ സ്ഫോടനത്തിൽ ചികിത്സയിലായിരുന്ന ഒരാൾ മരിച്ചു. കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ദിവാകരന്‍ ആണ് (55) മരിച്ചത്. ഇതോടെ സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം ...

തൃപ്പൂണിത്തുറ സ്ഫോടനം; ഉത്സവ കമ്മിറ്റി, ഭരണസമിതി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്

തൃപ്പൂണിത്തുറ സ്ഫോടനം; ഉത്സവ കമ്മിറ്റി, ഭരണസമിതി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ എക്സ്പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്ത് പോലീസ്

തൃപ്പൂണിത്തുറ സ്ഫോടനത്തിൽ ഉത്സവ കമ്മിറ്റി, പടക്കം എത്തിച്ചവർ എന്നിവർക്കെതിരെ എക്സ്ക്ലോസീവ് ആക്ട് പ്രകാരം പോലീസ് കേസെടുത്തു. വെടിക്കെട്ടിന് അനുമതി ഇല്ലായിരുന്നു എന്ന് സ്ഥിരീകരിച്ചുകൊണ്ട് ഹിൽപാലസ് പോലീസ് ആണ് ...

വയനാട്ടിൽ നിന്ന് കാണാതായ അമ്മയും അഞ്ച് മക്കളും ​ഗുരുവായൂരിൽ; ​കൺട്രോൾ റൂമിലേക്ക് മാറ്റിയതായി പൊലീസ്

എറണാകുളത്തെ ബാറിലുണ്ടായ വെടിവയ്‌പ്; പ്രതികള്‍ക്കായി വ്യാപക തെരച്ചില്‍

കൊച്ചി: എറണാകുളത്തെ  ബാറിൽ ഇന്നലെ രാത്രി ഉണ്ടായ വെടിവയ്പില്‍ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ തുടരുന്നു. സംഭവ സമയത്ത് പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞു എന്നാണ് ലഭ്യമായ ...

ഇനി നായകളെയും പൂച്ചകളെയും ധൈര്യമായി വീട്ടിൽ വളർത്താം; പരിശീലനം  ഇവിടെ നിന്നാകാം

ഇനി നായകളെയും പൂച്ചകളെയും ധൈര്യമായി വീട്ടിൽ വളർത്താം; പരിശീലനം  ഇവിടെ നിന്നാകാം

നായകളെയും പൂച്ചകളെയും എല്ലാം ഇഷ്ടമാണെങ്കിലും അവയോടുള്ള ഭയം കാരണം ഇവയെ വീട്ടിൽ വളർത്തുന്നത് പലർക്കും ആലോചിക്കാൻ സാധിക്കാത്ത കാര്യമാണ്. എന്നാൽ ശരിയായ രീതിയിലുള്ള പരിചരണത്തിലൂടെ നമുക്ക് ഒരു ...

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ഹൈക്കോടതി കളമശ്ശേരിയിലേക്ക് മാറ്റാൻ ധാരണ; ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ തീരുമാനം

കൊച്ചി: ഹൈക്കോടതി കളമശേരിയിലേക്ക് മാറ്റി സ്ഥാപിക്കാൻ ഉന്നതതല യോഗത്തിൽ ധാരണയായി. മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും പങ്കെടുത്ത യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്. സ്ഥല പരിശോധന ഈ മാസം ...

കോഴിക്കോട് ഫര്‍ണിച്ചര്‍ യൂണിറ്റില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് കാർ വർക്ക് ഷോപ്പില്‍ തീപിടിത്തം

കൊച്ചി: എറണാകുളം വെണ്ണലയിൽ കാർ വർക്ക് ഷോപ്പില്‍ തീപിടിത്തം. വർക്ക് ഷോപ്പ് പൂർണമായും കത്തിനശിച്ചു. വൈകീട്ട് ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീ അണയക്കുനതിനുവേണ്ടിയുള്ള ശ്രമം തുടരുന്നു.

ഒരു ദിവസം വെള്ളത്തിൽ ഇറങ്ങി അടിച്ചുപൊളിക്കാൻ പോര് കാണാൻ പോയാലോ; സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി പാണിയേലി പോര്

ഒരു ദിവസം വെള്ളത്തിൽ ഇറങ്ങി അടിച്ചുപൊളിക്കാൻ പോര് കാണാൻ പോയാലോ; സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമായി പാണിയേലി പോര്

സഞ്ചാരികളുടെ പ്രിയപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമാണ് എറണാകുളം ജില്ലയിലെ പാണിയേലി പോര്. പെരുമ്പാവൂരിൽ നിന്ന് ഏകദേശം 23 കിലോമീറ്റർ അകലെയായി വേങ്ങൂർ ഗ്രാമപഞ്ചായത്തിൽ പെരിയാർ നദിയിലാണ് പോര് ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

മഹാരാജാസ് കോളേജ് ഇന്ന് തുറക്കും; നിയന്ത്രണങ്ങൾ കർശനം

കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെത്തുടർന്ന് അടച്ചിട്ട മഹാരാജാസ് കോളേജ് ഇന്ന് തുറക്കും. വിദ്യാർഥി സംഘടനകളുമായി കോളജ് അധികൃതരും പൊലീസും നടത്തിയ ചർച്ചയിലാണ് തീരുമാനം. ക്യാംപസിലെ പൊലീസ് സാന്നിധ്യം തത്കാലം ...

മഹാരാജാസ് കോളജിൽ പ്രിൻസിപ്പലിനെ പൂട്ടിയിട്ട് എസ്.എഫ്.ഐ പ്രവർത്തകർ

​മഹാരാജാസ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റി

കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മഹാരാജാസ് കോളജ് പ്രിൻസിപ്പൽ ഡോ. വി.എസ്. ജോയിക്ക് സ്ഥലം മാറ്റം. പട്ടാമ്പി ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളജിലേക്കാണ് സ്ഥലം മാറ്റം. ...

കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു മുതൽ

കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു മുതൽ

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് സെന്റർ എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും. മന്ത്രി പി രാജീവ് ആണ് ഫേസ്ബുക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ...

വി സി ക്കെതിരെ നരഹത്യക്ക് കേസെടുക്കണം; കുസാറ്റ് വിസിക്കെതിരെ പോലീസിൽ പരാതി നൽകി സുപ്രീംകോടതി അഭിഭാഷകൻ

​കുസാറ്റ് അപകടം: സർവകലാശാല വീഴ്ച വ്യക്തമാക്കി പൊലീസി​ന്റെ റിപ്പോർട്ട്

കൊച്ചി: കുസാറ്റ് അപകടത്തിൽ സർവകലാശാലയുടെ വീഴ്ച വ്യക്തമാക്കി പൊലീസി​ന്റെ റിപ്പോർട്ട് പുറത്ത്. മതിയായ ആളുകളെ സുരക്ഷക്കായി ചുമതലപ്പെടുത്തിയില്ലെന്നും കൃത്യമായ പദ്ധതിയില്ലാതെയാണ് പരിപാടി സംഘടിപ്പിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. സ്റ്റേഡിയം ...

കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം; യാത്രക്കാര്‍ക്ക് അറിയിപ്പ്

കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം; യാത്രക്കാര്‍ക്ക് അറിയിപ്പ്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊച്ചിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് 2 മണി മുതലും നാളെ പുലര്‍ച്ചെ മൂന്നു മുതല്‍ ഉച്ചവരെയുമാണ് ...

എറണാകുളത്ത് കാറുകളുടെ മത്സരയോട്ടം; ബൈക്ക് യാത്രക്കാരായ അച്ഛനെയും മകനെയും ഇടിച്ച് തെറിപ്പിച്ചു, ഇരുവരും ഗുരുതരാവസ്ഥയിൽ

എറണാകുളത്ത് കാറുകളുടെ മത്സരയോട്ടം; ബൈക്ക് യാത്രക്കാരായ അച്ഛനെയും മകനെയും ഇടിച്ച് തെറിപ്പിച്ചു, ഇരുവരും ഗുരുതരാവസ്ഥയിൽ

കൊച്ചി: എറണാകുളത്ത് കാറുകളുടെ മത്സരയോട്ടത്തെ തുടർന്ന് അപകടം. ഏഴ് വയസ്സുകാരനെയും അച്ഛനെയും കാർ ഇടിച്ചുതെറിപ്പിച്ചു. ഇരുവരെയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. എച്ച്എംടി കോളനി ജംഗ്ഷനിൽ സീപോർട്ട് എയർപോർട്ട് ...

പപ്സില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതി: ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ കോടതി ഉത്തരവ്

പപ്സില്‍ നിന്ന് ഭക്ഷ്യ വിഷബാധയേറ്റെന്ന് പരാതി: ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകാന്‍ കോടതി ഉത്തരവ്

കൊച്ചി: പപ്സ് കഴിച്ച ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവിട്ട് കോടതി. ബേക്കറി ഉടമ അരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ജില്ലാ ...

സ്വാദിഷ്ടമായ കുഴിമന്തി വീട്ടിൽ തയ്യാറാക്കാം ഈസിയായി!

കുഴിമന്തി കഴിച്ച പത്ത് പേർക്ക് ഭക്ഷ്യവിഷബാധ; ‘പാതിരാക്കോഴി’ ഹോട്ടലിനെതിരെ കേസ്

കൊച്ചി: പത്ത് പേർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ എറണാകുളം കളമശേരിയിൽ പ്രവർത്തിക്കുന്ന പാതിരാക്കോഴി ഹോട്ടലിന്റെ ഉടമയ്ക്കും ജീവനക്കാർക്കുമെതിരെ കേസ്. കളമശേരി പൊലീസാണ് കേസെടുത്തത്. ഇന്നലെ രാത്രി കുഴിമന്തി കഴിച്ചവര്‍ ...

ലൈംഗിക ഇടപാടുകളും മയക്കുമരുന്ന് വില്‍പ്പനയും വ്യാപകമെന്ന് പരാതി;കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പരിശോധന

ലൈംഗിക ഇടപാടുകളും മയക്കുമരുന്ന് വില്‍പ്പനയും വ്യാപകമെന്ന് പരാതി;കൊച്ചിയിലെ മസാജ് സെന്ററുകളില്‍ പരിശോധന

കൊച്ചി: എറണാകുളം സിറ്റി പരിധിയിലെ മസാജ് സെന്ററുകളില്‍ പൊലീസ് പരിശോധന. മസാജിന്റെ മറവില്‍ പണം വാങ്ങിയുള്ള ലൈംഗിക ഇടപാടുകള്‍ നടക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് നടപടി. മസാജ് സെന്ററിന്റെ ...

തൃക്കാക്കരയിലെ നവകേരള സദസ്സിനെതിരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

സുരക്ഷ ശക്തമാക്കി; എറണാകുളം ജില്ലയിലെ നവകേരള സദസ്സിന് ഇന്ന് തുടക്കം

കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മരണത്തെ തുടര്‍ന്ന് മാറ്റിവെച്ച എറണാകുളം ജില്ലയിലെ നവകേരള സദസ്സിന് ഇന്ന് തുടക്കമാകും. ജില്ലയിലെ 4 മണ്ഡലങ്ങളിലായാണ് നവകേരള സദസ്സ്. ...

തൃക്കാക്കരയിലെ നവകേരള സദസ്സിനെതിരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

തൃക്കാക്കരയിലെ നവകേരള സദസ്സിനെതിരെ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ചു

കൊച്ചി: തൃക്കാക്കരയില്‍ ജനുവരി ഒന്നിന് നടക്കുന്ന നവകേരള സദസ്സിനെതിരെ ബോംബ് ഭീഷണി. എറണാകുളം എ.ഡി.എം ഓഫീസിലാണ് ഭീഷണിക്കത്ത് ലഭിച്ചത്. നവകേരള സദസിന്റെ വേദിയില്‍ ബോംബ് വയ്ക്കുമെന്നാണ് ഭീഷണി. ...

അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തം; കെട്ടിടത്തിൽ കുടുങ്ങിയ ഭിന്നശേഷിക്കാരനായ ആൾ പൊള്ളലേറ്റ് മരിച്ചു

അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തം; കെട്ടിടത്തിൽ കുടുങ്ങിയ ഭിന്നശേഷിക്കാരനായ ആൾ പൊള്ളലേറ്റ് മരിച്ചു

എറണാകുളം: അങ്കമാലിയിലെ കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തിൽ ഭിന്നശേഷിക്കാരനായ വയോധികൻ പൊള്ളലേറ്റ് മരിച്ചു. ബാബു കെ എന്നയാളാണ് തീയിൽപെട്ട് മരിച്ചത്. ബാബു തീപിടുത്തം ഉണ്ടായ സമയത്ത് ബാബു കെട്ടിടത്തിൽ ...

അതീവ ജാഗ്രതവേണം: എലിപ്പനിക്ക് സാധ്യത, വെള്ളം കയറിയ ഇടങ്ങളിലുള്ളവർ ഡോക്‌സിസൈക്ലിന്‍ കഴിക്കണമെന്ന് മന്ത്രി വീണാ ജോര്‍ജ്

കോവിഡ് വ്യാപനം: ഈ ജില്ലകളില്‍ ജാഗ്രത; അധിക നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രണവിധേയമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. സാഹചര്യങ്ങൾ വിലയിരുത്താൻ ചേർന്ന ഉന്നതല യോഗത്തിലാണ് തീരുമാനം. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തില്ലെന്നും അനാവശ്യമായ ഭീതിവേണ്ടതില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ...

സംസ്ഥാനത്ത് ഇന്നും മഴ; എറണാകുളം ജില്ലയിൽ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ഇന്നും മഴ; എറണാകുളം ജില്ലയിൽ ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കോമറിന്‍ മേഖലക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ ...

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നവരെ കുലുക്കി താഴെയിട്ടു

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; ആനപ്പുറത്തിരുന്നവരെ കുലുക്കി താഴെയിട്ടു

കൊച്ചി: എറണാകുളത്ത് ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു. പനമ്പുകാട് സുബ്രഹ്മണ്യ ക്ഷേത്രോത്സവത്തിനിടെ ആദികേശവന്‍ എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെ എഴുന്നള്ളിപ്പിനിടയാണ് സംഭവം. ആനപ്പുറത്തിരുന്ന രണ്ടുപേരെ ആന താഴെയിട്ടു. ...

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം 26 മുതല്‍: ബുക്കിങ് ഇന്നുമുതല്‍

തിരുവൈരാണിക്കുളം ക്ഷേത്രത്തിലെ നടതുറപ്പ് ഉത്സവം 26 മുതല്‍: ബുക്കിങ് ഇന്നുമുതല്‍

കൊച്ചി: തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ നടതുറപ്പ് മഹോത്സവം ഈ മാസം 26 മുതല്‍ ജനുവരി ആറുവരെ. ദര്‍ശനത്തിനായുള്ള വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഗായിക കെ എസ് ചിത്ര ഉദ്ഘാടനം ...

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; എംജി സര്‍വകലാശാല ഹോസ്റ്റലുകള്‍ അടച്ചു

എറണാകുളത്ത് ഡെങ്കിപ്പനി രൂക്ഷം; പ്രതിദിന രോഗബാധിതരുടെ എണ്ണം കൂടുന്നു

കൊച്ചി: എറണാകുളത്ത് ഡെങ്കിപ്പനി വ്യാപനം രൂക്ഷമാകുന്നു. പ്രതിദിനം ശരാശരി 35 പേര്‍ ഡെങ്കിബാധിതരാകുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കളമശ്ശേരിയിലും കൊച്ചി കോര്‍പറേഷന്‍ പരിധിയിലുമാണ് രോഗ ബാധിതര്‍ കൂടുതല്‍. നവംബര്‍ ...

അവസരങ്ങള്‍: തിരുവനന്തപുരത്ത് ഒക്ടോബര്‍ 21ന് മെഗാ തൊഴില്‍മേള; വിശദ വിവരങ്ങൾ

എറണാകുളത്ത് ഡിസംബര്‍ 23ന് മെ​ഗാ ജോബ് ഫെയർ

കൊച്ചി: എറണാകുളത്ത് ഡിസംബര്‍ 23ന് മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററും നാഷണല്‍ കരിയര്‍ സര്‍വ്വീസും സംയുക്തമായി എറണാകുളം മഹാരാജാസ് കോളേജിന്റെ ...

Page 1 of 9 1 2 9

Latest News