മലപ്പുറം : ഏലംകുളത്ത് പ്രതിയെ പിടികൂടിയ ഓട്ടോഡ്രൈവറുടെ പ്രതികരണം . അപകടത്തില്‍നിന്ന് രക്ഷപ്പെട്ട് വരികയാണെന്ന് വിനീഷ് അറിയിച്ചതായി ഓട്ടോഡ്രൈവര്‍ ജൗഹര്‍ പറഞ്ഞു.
രക്ഷപ്പെടുന്നതുകണ്ട നാട്ടുകാര്‍ ഓട്ടോഡ്രൈവറെ വിവരം അറിയിച്ചിരുന്നു. പ്രതിക്ക് സൂചന നല്‍കാതെ പൊലീസ് സ്റ്റേഷനിലെത്തിച്ചെന്നും ജൗഹര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക