ലോകത്താകെ തൊഴിൽ അന്വേഷകരുടെ എണ്ണത്തിൽ വലിയ വർധനവ് രേഖപ്പെടുത്താറുണ്ട്. കോവിഡ് രോഗബാധ കൂടി രൂക്ഷമായ സാഹചര്യത്തിൽ തൊഴിൽ നഷ്ട്ടപ്പെട്ട നിരവധിപേർ ലോകത്തുണ്ട്. ഇപ്പോഴിതാ തൊഴിൽ തേടുന്നവർക്കായി ആശ്വാസകരമായ വാർത്തയുമായി എത്തിയിരിക്കുകയാണ് ഒമാൻ ഭരണകൂടം.
അമേരിക്കയ്ക്ക് പിന്നാലെ ഫ്രാന്‍സിലും പൊതുസ്ഥലങ്ങളില്‍ മാസ്ക് നിര്‍ബന്ധമല്ല
തൊഴിൽ അന്വേഷകരുടെ ആവശ്യങ്ങള്‍ ദേശീയ പ്രാധാന്യമുള്ള വിഷയമായി പരിഗണിയ്ക്കുമെന്ന് ഒമാൻ ഭരണകൂടം അറിയിച്ചു. തൊഴിൽ നൽകുന്നതിൽ സ്വദേശികൾക്ക് കൂടുതൽ പരിഗണന നൽകുമെന്നും ഭരണകൂടം വ്യക്തമാക്കുന്നു. ദേശീയ തൊഴില്‍ പദ്ധതി നടപ്പിലാക്കുന്നതിനെ പിന്തുണയ്ക്കുന്ന സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക