OMAN

ഒമാനിൽ ശക്തമായ മഴ; നാളെ സ്കൂളുകൾക്ക് അവധി,  യുഎഇയിലും  മഴക്കെടുതി

ഒമാനിൽ ശക്തമായ മഴ; നാളെ സ്കൂളുകൾക്ക് അവധി, യുഎഇയിലും മഴക്കെടുതി

മസ്ക്കറ്റ്: ഒമാനിൽ കനത്ത മഴ തുടരുന്നതിനാൽ നാളെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് വിദ്യാഭ്യാസ മന്ത്രാലയം. രാജ്യത്തെ പൊതു-സ്വകാര്യ സ്കൂളുകൾക്ക് അവധി ബാധകമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ദോഫാർ, ...

കനത്ത മഴ; ഒമാനില്‍ 1 മലയാളി ഉൾപ്പടെ 12 പേർ മരിച്ചു; ബുധനാഴ്ച വരെ മഴ തുടരുമെന്നും ആളുകൾ സുരക്ഷ ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പ്

മസ്ക്കറ്റ്: ഒമാനില്‍ കനത്ത മഴയെ തുടര്‍ന്ന് ഒരു മലയാളി ഉൾപ്പടെ 12 പേർ മരിച്ചു. കൊല്ലം സ്വദേശി സുനിൽ കുമാർ സദാനന്ദനാണ്  മരിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മരണപ്പെട്ടവരില്‍ ...

ഒമാനിലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ അധ്യാപക ഒ​​​ഴി​​​വ്; ഇപ്പോൾ അപേക്ഷിക്കാം

ഒമാനിലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ അധ്യാപക ഒ​​​ഴി​​​വ്; ഇപ്പോൾ അപേക്ഷിക്കാം

കേ​​​ര​​​ള സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​മാ​​​യ ഒ​​​ഡെ​​​പെ​​​ക് മു​​​ഖേ​​​ന ഒ​​​മാ​​​നി​​​ലെ ഇ​​​ന്ത്യ​​​ൻ സ്കൂ​​​ളി​​​ൽ 10 ഒ​​​ഴി​​​വ്. ബ​​​യോ​​​ഡേ​​​റ്റ [email protected] എ​​​ന്ന ഇ​​​-മെ​​​യി​​​ലി​​​ൽ അയക്കാം. ജ​​​നു​​​വ​​​രി 20ന​​​കം ബയോഡേറ്റ അ​​​യ​​​യ്ക്ക​​​ണം. കി​​​ൻ​​​ഡ​​​ർ​​​ഗാ​​​ർ​​​ട്ട​​​ൻ ...

കനത്ത മഴ: ഡല്‍ഹിയിലേക്കുള്ള 16 വിമാനങ്ങള്‍ വഴിതിരിച്ചു വിട്ടു

ഖത്തർ, ഒമാൻ ഉൾപ്പെടെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാർക്ക് ഇനി വിസയില്ലാതെ യാ​ത്ര ചെയ്യാം

ന്യൂഡല്‍ഹി: ഖത്തർ, ഒമാൻ, മലേഷ്യ തുടങ്ങി 62 രാജ്യങ്ങളിലേക്ക് ഇനിമുതല്‍ വിസയില്ലാതെ ഇന്ത്യക്കാർക്ക് യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട ...

കേരളത്തിലേക്കുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ച് സലാം എയര്‍; ഫുജൈറ-കരിപ്പൂര്‍ സര്‍വീസ് ഈ മാസം 18 ന്

സലാം എയറിന്റെ മസ്കത്ത് – തിരുവനന്തപുരം സർവീസ് ബുധനാഴ്ച വീണ്ടും ആരംഭിക്കും

തിരുവനന്തപുരം: സലാം എയറിന്‍റെ മസ്കത്ത്-തിരുവനന്തപുരം സർവീസ് ബുധനാഴ്ച പുനരാരംഭിക്കും. ആഴ്ചയിൽ രണ്ടു വീതം സർവീസുകളായിരിക്കും ഉണ്ടാകുക. ഒമാന്‍ എയറുമായി സഹകരിച്ചാണ്‌ സലാം എയര്‍ ഇന്ത്യന്‍ സെക്ടറുകളിലേക്ക്‌ സര്‍വീസ് ...

പ്രവാസികൾക്ക് സന്തോഷ വാർത്ത; സലാം എയറിന്റെ മസ്കത്ത് ​- തിരുവനന്തപുരം സർവീസ്‌ ജനുവരി മുതൽ

പ്രവാസികൾക്ക് സന്തോഷ വാർത്ത; സലാം എയറിന്റെ മസ്കത്ത് ​- തിരുവനന്തപുരം സർവീസ്‌ ജനുവരി മുതൽ

മസ്കത്ത്: ഒമാന്‍റെ വിമാനമായ സലാം എയറിന്‍റെ മസ്കത്ത്​-തിരുവനന്തപുരം സർവീസ്‌ ജനുവരി മൂന്ന്​ മുതൽ തുടങ്ങും. ആഴ്ചയിൽ രണ്ട്​ വീതം സർവിസുകളായിരിക്കും ഉണ്ടാവുക. ടിക്കറ്റ്​ ബുക്കിങ്‌ തുടങ്ങിയിട്ടുണ്ട്​. ബുധൻ, ...

സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ്; മണ്‍സൂണില്‍ സലാലയില്‍ എത്തിയത് 10 ലക്ഷത്തോളം സന്ദര്‍ശകര്‍

സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ധനവ്; മണ്‍സൂണില്‍ സലാലയില്‍ എത്തിയത് 10 ലക്ഷത്തോളം സന്ദര്‍ശകര്‍

മസ്‌കറ്റ്: ഒമാനിലെ ഖരീഫ് 2023 സീസണില്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ വര്‍ദ്ധനവ്. 2022ലെ ഖരീഫ് കാലഘട്ടത്തില്‍ എത്തിയിരുന്ന 813,000 സന്ദര്‍ശകരെ അപേക്ഷിച്ച് ഈ വര്‍ഷത്തെ ഖരീഫ് 2023 സീസണില്‍ ...

ദേശിയ ദിനം: പ്രവാസികളുള്‍പ്പടെ 166 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി

ദേശിയ ദിനം: പ്രവാസികളുള്‍പ്പടെ 166 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഒമാന്‍ ഭരണാധികാരി

മസ്‌കറ്റ്: ഒമാന്‍ ദേശിയ ദിനത്തോടനുബന്ധിച്ച് പ്രവാസികളുള്‍പ്പടെ 166 തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖ്. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് ഒമാനിലെ ജയിലില്‍ കഴിയുന്ന ...

‘സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ക്ക് ഈ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്

‘സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ക്ക് ഈ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രദര്‍ശന വിലക്ക്

സല്‍മാന്‍ ഖാന്‍ നായകനായ ഏറ്റവും പുതിയ ചിത്രം 'ടൈഗർ 3'ക്ക് ഖത്തർ, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ വിലക്ക് ലഭിച്ചതായി റിപ്പോര്‍ട്ട്. മൂന്ന് തവണ സെന്‍സര്‍ നടത്തിയെങ്കിലും ...

ദേശീയദിനം: പുതിയ ലോഗോ പുറത്തിറക്കി ഒമാൻ

ദേശീയദിനം: പുതിയ ലോഗോ പുറത്തിറക്കി ഒമാൻ

മസ്കറ്റ്: രാജ്യത്തിന്റെ 53-ാം ദേശീയദിനാഘോഷത്തിൻറെ ഭാഗമായി പുതിയ ലോഗോ പുറത്തിറക്കി ഒമാൻ. സുൽത്താൻ ഹൈതം ബിൻ താരിഖിൻറെ ചിത്രവും ദേശീയ ദിനാഘോഷ വർഷവുമാണ് പുതിയ ലോഗോയിലുള്ളത്. നവംബർ ...

യെമന്‍ തീരം തൊട്ട് തേജ് ചുഴലിക്കാറ്റ്; ഒമാനില്‍ അതീവ ജാഗ്രതാ നിര്‍ദേശം

യെമന്‍ തീരം തൊട്ട് തേജ് ചുഴലിക്കാറ്റ്; ഒമാനില്‍ അതീവ ജാഗ്രതാ നിര്‍ദേശം

മസ്‌കറ്റ്: മണ്‍സൂണിന് ശേഷം അറബിക്കടലില്‍ രൂപം കൊണ്ട ആദ്യ ചുഴലിക്കാറ്റ് തേജ് യെമന്‍ തീരം തൊട്ടു. ഒമാന്‍ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. ഒമാന്റെ വിവിധ ...

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, ഒമാൻ-യെമൻ തീരത്തേക്കെന്ന് മുന്നറിയിപ്പ്

തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

അറബികടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതോടെ ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ...

തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം പൊതു അവധി

തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തേക്ക് എന്ന് റിപ്പോർട്ട്; ജാഗ്രതാ നിര്‍ദേശം

മസ്കറ്റ്: അറബികടലില്‍ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോടടുക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ ശക്തമായി. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ ...

തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം പൊതു അവധി

തേജ് ചുഴലിക്കാറ്റ് : ഒമാനിൽ രണ്ട് ദിവസം പൊതു അവധി

മസ്‌കറ്റ്: ഒമാനില്‍ രണ്ടു ദിവസത്തെ അവധി പ്രഖ്യാപിച്ചു. തേജ് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ആണ് തീരുമാനം. പൊതു സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് നാളെയും മറ്റന്നാളും അവധി ആയിരിക്കും. ഒമാന്‍ ...

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, ഒമാൻ-യെമൻ തീരത്തേക്കെന്ന് മുന്നറിയിപ്പ്

ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി; അറബിക്കടലിൽ ‘തേജ്’ ചുഴലിക്കാറ്റ് രൂപപ്പെടുന്നു, ഒമാൻ-യെമൻ തീരത്തേക്കെന്ന് മുന്നറിയിപ്പ്

മസ്ക്കറ്റ്: അറബികടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂന മർദ്ദമായി ശക്തി പ്രാപിച്ചെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നൽകി. ...

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍

ഒറ്റ വിസയില്‍ ആറ് ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കാം; ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍

ദുബൈ: ഒറ്റ വിസയില്‍ ജിസിസിയിലെ ഏത് രാജ്യവും സന്ദര്‍ശിക്കാന്‍ കഴിയുന്ന ഏകീകൃത ടൂറിസ്റ്റ് വിസ ഉടന്‍ നിലവില്‍ വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത വര്‍ഷം ആദ്യം മുതല്‍ ഇക്കാര്യം ...

ഒമാൻ വിമാന കമ്പനി ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി

ഒമാൻ വിമാന കമ്പനി ഇന്ത്യയിലേക്കുള്ള സർവീസുകൾ പൂർണമായും റദ്ദാക്കി

ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾ പൂർണമായും റദ്ദാക്കി ഒമാൻ വിമാന കമ്പനി. ഒമാൻ ബജറ്റ് വിമാനമായ സലാം എയർ ആണ് ഇന്ത്യയിലേക്കുള്ള സർവീസ് ഒക്ടോബർ 1 മുതൽ പൂർണ്ണമായും ...

നബിദിനം; ഒമാനില്‍ സെപ്റ്റംബര്‍ 28 ന് പൊതു അവധി

മസ്കറ്റ്: നബി ദിനം പ്രമാണിച്ച്‌ സെപ്റ്റംബര്‍ 28 വ്യാഴാഴ്ച ഒമാനിൽ പൊതു അവധി ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വരാന്ത്യ ദിനം ഉള്‍പ്പടെ മൂന്ന് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. ...

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ്; താ​പ​നി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

ഒമാനിലെ വിവിധ പ്രദേശങ്ങളിൽ പൊടിക്കാറ്റ്; താ​പ​നി​ല​യി​ൽ വ​ൻ വ​ർ​ധ​ന​വും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

മ​സ്ക​ത്ത്​: രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ണ​ൽ, പൊ​ടി​ക്കാ​റ്റി​ന്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ​മസ്‌​ക​ത്ത്, ബു​റൈ​മി, ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ദാ​ഖി​ലി​യ, അ​ൽ​വു​സ്ത, ദോ​ഫാ​ർ ഗ​വ​ർ​ണ​റേ​റ്റു​ക​ളു​ടെ ചി​ല ഭാ​ഗ​ങ്ങ​ളി​ലു​മാ​ണ്​ ...

ഒമാനിൽ നിയമലംഘനത്തിന് പരിശോധന ശക്തമാക്കി തൊഴിൽ മന്ത്രാലയം

ഒമാനിൽ നിയമലംഘനത്തിന് പരിശോധന ശക്തമാക്കി തൊഴിൽ മന്ത്രാലയം

ഒമാനിലെ തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനായി പരിശോധന ശക്തമാക്കി തൊഴിൽമന്ത്രാലയം. ഇതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 4149 പരിശോധനകൾ നടന്നുവെന്ന് അധികൃതർ വ്യക്തമാക്കി. 2066 നിയമലംഘനങ്ങളുമായി ഏറ്റവും കൂടുതൽ ...

മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28ന്

മാസപ്പിറവി ദൃശ്യമായി; ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28ന്

റിയാദ്: ഗൾഫ് രാജ്യങ്ങളിൽ ബലി പെരുന്നാൾ ജൂൺ 28ന്. സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെയാണ് അധികൃതർ ബലിപെരുന്നാൾ പ്രഖ്യാപിച്ചത്. ഹജ്ജിലെ സുപ്രധാന ചടങ്ങായ അറഫാ സംഗമം ...

വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതൽ ലളിതമാക്കി ഒമാൻ

വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതൽ ലളിതമാക്കി ഒമാൻ

വിസ മെഡിക്കലിനുള്ള അപേക്ഷ കൂടുതൽ ലളിതമാക്കി ഒമാൻ ആരോഗ്യമന്ത്രാലയം. വ്യക്തികൾക്കും കമ്പനികൾക്കും ആരോഗ്യമന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴി ഇനി സ്വയം അപേക്ഷിക്കാം. റസിഡൻസി കാർഡ് എടുക്കൽ, പുതുക്കൽ, വിസ ...

ഒമാനിൽ നാല് വയസ്സുകാരി മുങ്ങി മരിച്ചു

ഒമാനിൽ നാല് വയസ്സുകാരി മുങ്ങി മരിച്ചു

മസ്‍കത്ത്: ഒമാനിൽ നാല് വയസ്സുകാരി മുങ്ങി മരിച്ചു. ബഹ്‌ലയിലെ ഒരു താഴ്‌വരയിൽ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയതെന്ന് റോയൽ ഒമാൻ പൊലീസ് പറയുന്നു. കുട്ടിയെ മാതാപിതാക്കള്‍ ...

ഒമാനില്‍ അടുത്ത രണ്ടു ദിവസത്തേക്ക് മഴയ്‌ക്ക് സാധ്യത

ഒമാനില്‍ അടുത്ത രണ്ടു ദിവസത്തേക്ക് മഴയ്‌ക്ക് സാധ്യത

മസ്‌കറ്റ്: ഒമാനിലെ ചില പ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഓഗസ്റ്റ് 2 ചൊവ്വാഴ്ച മുതല്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ...

ഒമാനില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച് സാഹസിക അഭ്യാസം നടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

ഒമാനില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച് സാഹസിക അഭ്യാസം നടത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍

മസ്‍കത്ത്: ഒമാനില്‍ വെള്ളക്കെട്ടിലൂടെ വാഹനം ഓടിച്ച് സാഹസിക അഭ്യാസം നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കനത്ത മഴയില്‍ നിറഞ്ഞൊഴുകുകയായിരുന്ന വാദിയിലേക്കാണ് ഇയാള്‍ ബോധപൂര്‍വമാണ് വാഹനം ഓടിച്ച് ഇറക്കിയത്. ...

ബലിപെരുന്നാള്‍;  308 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി

ബലിപെരുന്നാള്‍; 308 തടവുകാര്‍ക്ക് മോചനം നല്‍കി ഒമാന്‍ ഭരണാധികാരി

മസ്‌കറ്റ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് 308 തടവുകാര്‍ക്ക് മോചനം നല്‍കി . മോചനം ലഭിക്കുന്നതില്‍ 119 പേര്‍ വിദേശികളാണെന്ന് റോയല്‍ ...

കോവിഡ് രണ്ടാം തരംഗം; മൂന്നു പാളികളുള്ള മാസ്ക് ധരിക്കാൻ നിർദേശം

ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ മാസ്‌ക് നിർബന്ധമാക്കി

മസ്‍കത്ത്: മാസ്‍ക് ധരിക്കുന്നതു ഒമാനിലെ ആരോഗ്യ കേന്ദ്രങ്ങളിൽ നിർബന്ധമാക്കികൊണ്ട് ആരോഗ്യ മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി. മന്ത്രാലയത്തിന്റെ നടപടി കൊവിഡ് പടരാനുള്ള സാധ്യതകൾ കുറയ്‍ക്കുന്നതിന്റെ ഭാഗമായാണ് . ആരോഗ്യ ...

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ബോട്ട് അപകടം; രണ്ടുപേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ബോട്ട് അപകടം; രണ്ടുപേര്‍ മരിച്ചു, മൂന്ന് പേര്‍ക്ക് പരിക്കേറ്റു

മസ്‌കറ്റ്: ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലുണ്ടായ ബോട്ട് അപകടത്തില്‍ രണ്ടുപേര്‍ മരണപ്പെട്ടു മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ദോഫാര്‍ ഗവര്‍ണറേറ്റിലെ താഖാ വിലായത്തിലെ സമുദ്ര മേഖലയിലാണ് അപകടം ഉണ്ടായത്. വാഹനങ്ങള്‍ ...

ഇന്ന് മുതല്‍ ഒമാനില്‍ മഴയ്‌ക്ക് സാധ്യത

ഇന്ന് മുതല്‍ ഒമാനില്‍ മഴയ്‌ക്ക് സാധ്യത

മസ്കറ്റ്: ഒമാനില്‍ ചൂട് തുടരുന്നതിനിടെ ചില പ്രദേശങ്ങളില്‍ ജൂണ്‍ 1 ബുധനാഴ്ച മുതല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണ്‍ 3 വെള്ളിയാഴ്ച വരെ ...

ഭാര്യയോട് വഴക്കിട്ട് വീടുവിട്ട് കുഞ്ഞിനെ ക്ഷേത്ര നടയില്‍ ഉപേക്ഷിക്കാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍

ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചു; പതിനേഴ് ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു.

മസ്കറ്റ്: ഒമാനിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച പതിനേഴ് ഏഷ്യക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ബോട്ടുകളിലായാണ് ഇവര്‍ നോര്‍ത്ത് അല്‍ ബത്തിന തീരത്തെത്തിയത്. തുടര്‍ന്ന് തീരദേശ സേന ...

Page 1 of 5 1 2 5

Latest News