മൺസൂൺ മഴയുടെ കുളിരിൽ പൂളിൽ മുങ്ങി നിവർന്ന് നടി ആഹാന കുമ്ര. മഴയിൽ കുളിച്ച താരത്തിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഹ്രസ്വചിത്രങ്ങളിലൂടെ അഭിനയജീവിതം ആരംഭിച്ച്, അമിതാഭ് ബച്ചന്റെ മിനിസ്ക്രീൻ ത്രില്ലറായ ‘യുദ്ധ്’ലൂടെ ശ്രദ്ധേയയായ താരമാണ് ആഹാന കുമ്ര. റിംജിം റിംജിം… എന്ന് മഴയെ വിളിച്ചാണ് ആഹാന തന്റെ പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പുതിയതായി മൂന്നു ചിത്രങ്ങളാണ് താരത്തിന്റെതായി വരാനിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക