തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 28 പൈസ വീതമാണ് വര്‍ദ്ധിപ്പിച്ചത്.തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 99രൂപ 54 പൈസയും ഡീസലിന് 94രൂപ 82 പൈസയുമാണ് ഇന്നത്തെ വില.
കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 97 രൂപ 60 പൈസയും, ഡീസലിന് 93 രൂപ 99 പൈസയുമായി. കഴിഞ്ഞ 22 ദിവസത്തിനിടെ പന്ത്രണ്ടാം തവണയാണ് പെട്രോള്‍, ഡീസല്‍ വില കൂട്ടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക