കണ്ണൂർ: കൊവിഡ് ബാധിതനായി പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള കഥാകൃത്ത് ടി. പത്മനാഭന്റെ ആരോഗ്യനില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റിൻ. സ്ഥിതി നിലവിൽ ഗുരുതരമല്ലെന്നും ആശങ്ക വേണ്ടെന്നും പ്രത്യേക കോവിഡ് മെഡിക്കൽ ബോർഡ് വിലയിരുത്തി. കൊവിഡിനൊപ്പം പ്രായാധിക്യത്തെ തുടർന്നുള്ള പ്രശ്നങ്ങളും അദ്ദേഹത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക