കോവിഡ് രണ്ടാം തരംഗത്തിൽ നിന്ന് കേരളം ഇപ്പോഴും മോചിതരായിട്ടില്ല. രണ്ടാം തരംഗത്തിൽ നിന്ന് പൂർണമായും സംസ്ഥാനം മുക്തരായിട്ടില്ല. ഇപ്പോഴും കോവിഡ് രോഗബാധിതരുടെയും മരണപ്പെടുന്നവരുടെയും എണ്ണത്തിൽ കുറവ് വന്നിട്ടില്ല. ആയതിനാൽ നിയന്ത്രണങ്ങൾ തുടരുവാൻ തന്നെയാണ് തീരുമാനിച്ചിരിക്കുന്നത്. കോവിഡ് മൂനാം തരംഗം നമ്മുടെ പടിവാതിൽക്കൽ ഉണ്ടെന്നും ജാഗ്രത കൈവിടരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഹാനിഘണ്ടു എഡിറ്റര്‍ നിയമന വിവാദത്തിൽ കേരള യൂണിവേഴ്സിറ്റി വിസിയോട് റിപ്പോര്‍ട്ട് തേടി ഗവർണർ
സംസ്ഥാനത്ത് ഓണം വരാനിരിക്കുകയാണ്. ഓണത്തിന്റെ സമയത്തും നിയന്ത്രണങ്ങൾ പാലിക്കുവാൻ ഏവരും ശ്രദ്ദിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, കോവിഡ് കൂടാതെ ഡെങ്കിപ്പനി, സിക്ക വൈറസ് എന്നിവയുടെ കാര്യത്തിലും അതീവ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക