അമല പോൾ അഭിനയരംഗത്തേക്ക് എത്തിയത് മലയാള സിനിമയിലൂടെയാണെങ്കിലും തമിഴിലും തെലുങ്കിലുമാണ് കൂടുതൽ തിളങ്ങിയത്.
ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും തെലുങ്കിലും തമിഴിലും നിരവധി പ്രോജക്ടുകൾ അമല പോളിനുണ്ട്. സോഷ്യൽ മീഡിയയിലും സജീവമാണ് താരം. തന്റെ ഇൻസ്റ്റഗ്രാം പേജിൽ കിടിലൻ മേക്കോവർ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് താരം.
ഗ്ലാമർ ലുക്കിലുളളതാണ് അമലയുടെ ചിത്രങ്ങൾ. പേളി മാണി, റിമ കല്ലിങ്കൽ അടക്കമുളളവർ താരത്തിന്റെ ഫൊട്ടോയ്ക്ക് കമന്റ് ഇട്ടിട്ടുണ്ട്. ഓ മൈ ലവ് എന്നായിരുന്നു പേളിയുടെ കമന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക